സൗത്ത് അഡ്‍ലെയ്ഡ് മലയാളി കമ്മ്യൂണിറ്റിയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ് 28 ന് ക്ലോവേലി പാർക്കിലുള്ള, കോസ്‌ഗ്രേവ് ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് റെജി ജോസഫ് മീറ്റിങ്ങിൽ സ്വാഗത പ്രസംഗം നടത്തി. തുടർന്ന് സെക്രട്ടറി ബിനിറ്റ് ടോം വാർഷിക റിപ്പോർട്ടും, ട്രഷറർ രഞ്ജിത്ത് മാത്യു വാർഷിക കണക്കുകളും അവതരിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡ്‍ലെയ്ഡ് ∙ സൗത്ത് അഡ്‍ലെയ്ഡ് മലയാളി കമ്മ്യൂണിറ്റിയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ് 28 ന് ക്ലോവേലി പാർക്കിലുള്ള, കോസ്‌ഗ്രേവ് ഹാളിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് റെജി ജോസഫ് മീറ്റിങ്ങിൽ സ്വാഗത പ്രസംഗം നടത്തി. തുടർന്ന് സെക്രട്ടറി ബിനിറ്റ് ടോം വാർഷിക റിപ്പോർട്ടും, ട്രഷറർ രഞ്ജിത്ത് മാത്യു വാർഷിക കണക്കുകളും അവതരിപ്പിച്ചു. 

2024  -2026  വർഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. സന്തോഷ് ചാക്കോ ആയിരുന്നു  പ്രിസൈഡിങ് ഓഫിസർ. ഷിജു സെബാസ്റ്റ്യൻ - പ്രസിഡന്റ്, മാഫി ഫ്രാൻസിസ്  വൈസ് പ്രസിഡന്റ്, സുജിത്ത് കുമാർ സോമൻ - സെക്രട്ടറി, സിജോ ജോയി - ജോയിന്റ് സെക്രട്ടറി, മനു മാനുവേൽ മറ്റം - ട്രഷറർ, രജീഷ് പത്മനാഭൻ - എക്സിക്യൂട്ടീവ് അംഗം, അനുപമ ടോം താന്നിക്കൻ - എക്സിക്യൂട്ടീവ് അംഗം, ജീവൻ ജോസ് - സ്പോർട്സ് കോർഡിനേറ്റർ, അൽജോ ജോർജ് - പ്രോഗ്രാം കോർഡിനേറ്റർ, കൂടാതെ അജു ജോണും, ഡിജോ ജോൺസണും ഓഡിറ്റേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി പ്രതീഷ് ഗ്രിഗറി നന്ദി പറഞ്ഞു

English Summary:

South Adelaide Malayali Community Elected Executive Committee