വേൾഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച കൾച്ചറൽ പരിപാടിയുടെ ഭാഗമായി ഗായകൻ ബിജു നാരായണന്‍റെ സംഗീതപരിപാടി അരേങ്ങറി.

വേൾഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച കൾച്ചറൽ പരിപാടിയുടെ ഭാഗമായി ഗായകൻ ബിജു നാരായണന്‍റെ സംഗീതപരിപാടി അരേങ്ങറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്യോ ∙ വേൾഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച കൾച്ചറൽ പരിപാടിയുടെ ഭാഗമായി ഗായകൻ ബിജു നാരായണന്‍റെ സംഗീതപരിപാടി  അരേങ്ങറി.  മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. മലയാളികൾ മാത്രമല്ല, ജപ്പാനിലെ സംഗീത പ്രേമികളും ഈ സംഗീത വിരുന്നിൽ പങ്കെടുത്തു.

 ജപ്പാനിലുള്ളർക്ക് ഇന്ത്യൻ സംഗീതത്തെപ്പറ്റി അറിയാനും ആസ്വദിക്കാനും അവസരം ലഭിച്ചതായും കൂടുതൽ കലാകാരന്മാരെ ജപ്പാനിൽ എത്തിക്കാൻ ശ്രമിക്കുന്നതായും  മലയാളി ഫെഡറേഷന്‍റെ ബ്രാൻഡ് അംബാസഡർ സതീഷ് അറിയിച്ചു.

English Summary:

World Malayalee Federation Cultural Program