പെർത്തിലെ പെർത്തിലെ പ്രമുഖ അസോസിയേഷനായ പൂമക് പുതിയ നേതൃത്വത്തെ നവംബർ 2ന് ശനിയാഴ്ച ബേക്കർ ഹൗസിൽ ചേർന്ന12 മത് വാർഷിക പൊതുയോഗത്തിൽ അംഗങ്ങൾ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ബിനോജ് മാത്യു (പ്രസിഡന്റ്‌) ബോണി എം ജോർജ് (സെക്രട്ടറി) ഐസക് അനൂപ് (ട്രഷറർ) ബേബിമോൾ (വൈസ് പ്രസിഡന്റ്‌) തോമസ് ഡാനിയേൽ (ജോയിന്റ് സെക്രട്ടറി)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെർത്ത് ∙ പെർത്തിലെ പൂമ അസോസിയേഷൻ പുതിയ നേതൃത്വത്തെ നവംബർ 2ന് ബേക്കർ ഹൗസിൽ ചേർന്ന 12 -ാമത് വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. ബിനോജ് മാത്യു (പ്രസിഡന്റ്‌), ബോണി എം ജോർജ് (സെക്രട്ടറി), ഐസക് അനൂപ് (ട്രഷറർ), ബേബിമോൾ (വൈസ് പ്രസിഡന്റ്‌), തോമസ് ഡാനിയേൽ (ജോയിന്റ് സെക്രട്ടറി), എന്നിവരെ കൂടാതെ ആർട്സ് സെക്രട്ടറിമാരായി സീമ സുജിത്, റിൻസ് ജോയ്, സ്പോർട്സ് സെക്രട്ടറിമാരായി സോണി തോമസ്, വിഷാൽ ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.

പ്രവർത്തനങ്ങൾ ഏകോപിപ്പികാൻ വിവിധ കമ്മിറ്റികളിലായി അഭിലാഷ്, അനിൽ, ബിജോയ്‌, ബേബിച്ചൻ, ജോ പ്രവീൺ, റിച്ചി, സുജിത്, രമ്യ, ബിബി, റീജ, റ്റീന എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ കഴിഞ്ഞവർഷത്തെ പ്രസിഡന്റ്‌ സുജിത് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിച്ചി വാർഷിക റിപ്പോർട്ടും, ട്രഷറർ ബിജോയ്‌ വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

475ൽ അധികം കുടുംബങ്ങൾ അംഗങ്ങളായുള്ള പെർത്തിലെ അസോസിയേഷനാണ്  പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ(പൂമ). വർക്കിങ് വുമൺസിനായി തിങ്കൾ, വ്യാഴം ദിവസങ്ങളിൽ സൂമ്പാ ക്ലാസുകൾ നടത്തുന്നു. 

English Summary:

New leadership for Australia Perth United Malayali Association