ഇനിയില്ല, പാർക്ക് മിൻ ജേ; കൊറിയൻ ഡ്രാമ സൂപ്പർ താരത്തിന്റെ അന്ത്യം 32–ാം വയസ്സിൽ
നെറ്റിയിലൂടെ ഊർന്നിറങ്ങുന്ന നീളൻ മുടിയും വശ്യമായ കണ്ണുകളുമായി ലോകമാകെയുള്ള കൊറിയൻ ഡ്രാമ ആരാധകരെ ആവേശത്തിലാഴ്ത്തിയ സൂപ്പർ താരം പാർക്ക് മിൻ ജേ (32) ഇനിയില്ല.

കൊറിയ ∙ നെറ്റിയിലൂടെ ഊർന്നിറങ്ങുന്ന നീളൻ മുടിയും വശ്യമായ കണ്ണുകളുമായി ലോകമാകെയുള്ള കൊറിയൻ ഡ്രാമ ആരാധകരെ ആവേശത്തിലാഴ്ത്തിയ സൂപ്പർ താരം പാർക്ക് മിൻ ജേ (32) ഇനിയില്ല.
സൂപ്പർ ഹിറ്റ് കൊറിയൻ ഡ്രാമകളായ കൊറിയ–കീറ്റൻ വാർ, ലിറ്റിൽ വിമൻ, നമ്പേഴ്സ് എന്നിവയിലൂടെ ആരാധകശ്രദ്ധ പിടിച്ചുപറ്റിയ ദക്ഷിണ കൊറിയൻ താരമായ ജേ ഹൃദയാഘാതം മൂലം മരിച്ചതായി വിനോദ മാധ്യമ സ്ഥാപനമായ ബിഗ് ടൈറ്റിലാണ് ഔദ്യോഗികമായി അറിയിച്ചത്. നവംബർ 29ന് ചൈനയിലായിരുന്നു സൂപ്പർ താരത്തിന്റെ അന്ത്യം. പതിനായിരക്കണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിൽ ജേയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.