യേശുനാഥന്റെ ജനനത്തിന്റെ സന്തോഷം പങ്കു വച്ച് "മിന്നിക്കാൻ ഒരു ക്രിസ്മസ്" എന്ന ക്രിസ്മസ് ഗനം അജപാലകൻ യുട്യൂബ് ചാനലിൽ റീലിസ് ചെയ്തു.

യേശുനാഥന്റെ ജനനത്തിന്റെ സന്തോഷം പങ്കു വച്ച് "മിന്നിക്കാൻ ഒരു ക്രിസ്മസ്" എന്ന ക്രിസ്മസ് ഗനം അജപാലകൻ യുട്യൂബ് ചാനലിൽ റീലിസ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ യേശുനാഥന്റെ ജനനത്തിന്റെ സന്തോഷം പങ്കു വച്ച്  "മിന്നിക്കാൻ ഒരു ക്രിസ്മസ്" എന്ന ക്രിസ്മസ് ഗനം അജപാലകൻ യുട്യൂബ് ചാനലിൽ റീലിസ് ചെയ്തു. 

ഇന്ത്യയിൽ നിന്നുള്ള ഫാദർ ജേക്കബ് ആക്കനത്ത് എംസിബിഎസ് രചന നിർവഹിച്ച് ഓസ്ട്രേലിയയിൽ നിന്നുള്ള ഫാദർ ഫിലിപ്പ് മാത്യു വെട്ടിക്കാട്ട് ഈണം നൽകിയ ഗാനം ആലപിചിരിക്കുന്നത് ഇംഗ്ലണ്ടിലെ പ്രശ്സ്തഗായകൻ വിൽസൺ പിറവം ആണ്. വ്യത്യസ്തയുള്ള ഈണവും, മനോഹരമായ വരികളും, ആകർഷണിയമായ ആലാപനവും ആണ് ഗാനത്തെ വ്യത്യസ്ഥമാക്കുന്നത്.

English Summary:

Minnikkan oru christmas song was released in australia