ഓസ്‌ട്രേലിയയിലെ കെയ്ൻസിൽ മലയാളി നഴ്സ് അന്തരിച്ചു. തൊടുപുഴ കരിംകുന്നം, മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50) ആണ് മരിച്ചത്.

ഓസ്‌ട്രേലിയയിലെ കെയ്ൻസിൽ മലയാളി നഴ്സ് അന്തരിച്ചു. തൊടുപുഴ കരിംകുന്നം, മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50) ആണ് മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെയിൻസ്∙ ഓസ്‌ട്രേലിയയിലെ കെയ്ൻസിൽ മലയാളി നഴ്സ് അന്തരിച്ചു. തൊടുപുഴ കരിംകുന്നം, മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50) ആണ് മരിച്ചത്. കെയ്ൻസ് ഹോസ്പിറ്റലിലെ ഡയാലിസിസ് വിഭാഗം നഴ്‌സ് ആയിരുന്നു സിനോബി. മസ്തിഷ്കാഘാതത്തെ തുടർന്ന് ടൗൺസ്‌വിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുല്ലുവഴി മുണ്ടയ്ക്കൽ പരേതരായ ജോസ് ജോസഫ്, എൽസമ്മ ദമ്പതികളുടെ പുത്രിയാണ്. മക്കൾ: ജോ ഡേവിഡ്, ഒലിവിയ ഡേവിഡ്. സെജോയ് ജോസ് സഹോദരിയാണ്.

 സെന്‍റ് മൈക്കിൾ കത്തോലിക്കാ ദേവാലയത്തിൽ അന്തിമ ശുശ്രൂഷകൾ നടക്കും. സംസ്കാരം 23ന് കെയ്ൻസ് ഗോർഡൻ വെയ്‌ലിൽ നടക്കും.

English Summary:

Malayali nurse passes away in Cairns, Australia