എനിക്ക് നിങ്ങളെ മിസ് ചെയ്യുകയായിരുന്നു എന്നു പറഞ്ഞ് ദക്ഷിണ കൊറിയയിൽ നിന്നു നടത്തിയ ലൈവ്; കണ്ടത് 2 കോടി ആരാധകർ. ബിടിഎസിലെ ജങ് കുക്കിനു മാത്രം സ്വന്തമാക്കാൻ കഴിയുന്ന റെക്കോർഡ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമ പ്ലാറ്റ്‌ഫോം ആയ വിവേഴ്സിൽ ആണ് ഈ ലൈവ് ചരിത്രമായത്. സൈനിക സേവനം നടത്തുന്നതിനാൽ ബിടിഎസ് ആരാധകപ്പടയായ ആർമിക്ക് പ്രിയപ്പെട്ട താരത്തെ ഈ വർഷം കാണാൻ കഴിഞ്ഞിരുന്നില്ല.

ADVERTISEMENT

സൈനിക സേവനത്തിൽ തുടരുന്നതിനിടെ അവധി എടുത്ത് വീട്ടിൽ എത്തിയ സമയത്താണ് പ്രത്യേക അനുമതിയോടെ ആരാധകരുമായി സംസാരിക്കാൻ താരം ലൈവ് ചെയ്തത്. ഇഷ്ടം പോലെ പാട്ടുകളും നിറഞ്ഞതായിരുന്നു രണ്ടര മണിക്കൂർ ലൈവ്.

English Summary:

BTS Star Jungkook Surprises Fans with a Midnight Live Session and New Home Tour