ദാർ പ്രയർ ഗ്രൂപ്പ് ക്രിസ്മസ് കാരൾ സംഘടിപ്പിച്ചു
ദാർ പ്രയർ ഗ്രൂപ്പ് ക്രിസ്മസ് കാരൾ സംഘടിപ്പിച്ചു.
ദാർ പ്രയർ ഗ്രൂപ്പ് ക്രിസ്മസ് കാരൾ സംഘടിപ്പിച്ചു.
ദാർ പ്രയർ ഗ്രൂപ്പ് ക്രിസ്മസ് കാരൾ സംഘടിപ്പിച്ചു.
ദാർസലാം ∙ ദാർ പ്രയർ ഗ്രൂപ്പ് ക്രിസ്മസ് കാരൾ സംഘടിപ്പിച്ചു. ദാർ പള്ളിയിലെ വികാരിയായ ഫാ. ജോർജ് കോർ എപ്പിസ്കോപ്പ നേതൃത്വം വഹിച്ചു. മനോജ് ജോർജായിരുന്നു കോ ഓർഡിനേറ്റർ. ദാർ പ്രയർ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും സംബന്ധിച്ചു.
English Summary: