ട്രോളിബാഗിൽ 10 പായ്ക്കറ്റുകളിലായി 4 കോടിയുടെ ലഹരി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
മുംബൈ ∙ ബാങ്കോക്കിൽ നിന്ന് കടത്തിയ 4 കോടിയുടെ ലഹരിമരുന്നുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് പറമ്പ് (26) മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി.

മുംബൈ ∙ ബാങ്കോക്കിൽ നിന്ന് കടത്തിയ 4 കോടിയുടെ ലഹരിമരുന്നുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് പറമ്പ് (26) മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. ട്രോളിബാഗിൽ 10 പായ്ക്കറ്റുകളിലായി ഒളിപ്പിച്ചനിലയിലായിരുന്നു ലഹരി മരുന്ന്.
English Summary: