ഷിക്കാഗോ: ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായ മാര്‍. ഡോ. തോമസ് തറയിലിനു ജൂണ്‍ 21-നു വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് സ്വീകരണം നല്‍കുന്നു. ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ സിറോ മലബാര്‍ കത്തിഡ്രല്‍ ഹാള്‍ (ചാവറ ഹാള്‍) ആണ് സമ്മേളന വേദി. ചങ്ങനാശേരി, കുട്ടനാട് നിവാസികളും, എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙ ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായ മാര്‍. ഡോ. തോമസ് തറയിലിനു ജൂണ്‍ 21-നു വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് സ്വീകരണം നല്‍കുന്നു. ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ സിറോ മലബാര്‍ കത്തിഡ്രല്‍ ഹാള്‍ (ചാവറ ഹാള്‍) ആണ് സമ്മേളന വേദി. ചങ്ങനാശേരി, കുട്ടനാട് നിവാസികളും, എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

2000-ല്‍ മാര്‍ ജോസഫ് പവ്വത്തില്‍ നിന്നും വൈദീക പട്ടം സ്വീകരിച്ച മാര്‍ ഡോ. തോമസ് തറയില്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തില്‍ നിന്നും മേല്‍പ്പട്ടം സ്വീകരിച്ച് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായത് 2017 ഏപ്രില്‍ 23-നാണ്. 47-കാരനായ അദ്ദേഹം സീറോ മലബാര്‍ സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ ബിഷപ്പുമാരില്‍ മൂന്നാമനാണ്. 

ADVERTISEMENT

തദവസരത്തില്‍ എസ്ബി അലുംമ്‌നിയുടെ ഷിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി സ്ഥാപിച്ചിട്ടുള്ള 2018-ലെ പ്രതിഭാ പുരസ്കാര വിജയികളെ ആദരിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്യുന്നതാണ്. വിവരങ്ങള്‍ക്ക്: ഷാജി കൈലാത്ത് (224 715 6736), ആന്റണി ഫ്രാന്‍സീസ് (847 219 4897), ജോണ്‍ നടയ്ക്കപ്പാടം (847 347 6447). 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT