വാഷിങ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോൺഫറൻസിന് കൊടി ഉയരുവാൻ 28 ദിവസങ്ങൾ മാത്രം ശേഷിക്കെ, വിവിധ വിനോദ പരിപാടികൾക്കുള്ള റജിസ്ട്രേഷനുകൾ ഇടവകകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതായി കോ ഓർഡിനേറ്റേഴ്സ് അറിയിച്ചു. ഇടവകകളിൽ നിന്നുമുള്ള പ്രോഗ്രാമുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോൺഫറൻസിന് കൊടി ഉയരുവാൻ 28 ദിവസങ്ങൾ മാത്രം ശേഷിക്കെ, വിവിധ വിനോദ പരിപാടികൾക്കുള്ള റജിസ്ട്രേഷനുകൾ ഇടവകകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതായി കോ ഓർഡിനേറ്റേഴ്സ് അറിയിച്ചു.

ഇടവകകളിൽ നിന്നുമുള്ള പ്രോഗ്രാമുകൾ ക്രമീകരിക്കേണ്ടത് ഈ വർഷത്തെ ചിന്താവിഷയമായ യേശു ക്രിസ്തു ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാൻ ആർക്കും കഴിയുകയില്ല. 1 കൊരിന്ത്യർ 3:11 എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കി അവതരിപ്പിയ്ക്കുന്നത് ഉചിതമായിരിക്കുമെന്ന് കോൺഫറൻസ് കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു.

ADVERTISEMENT

ഓരോ ഇടവകകൾക്കും അനുവദിച്ചിരിക്കുന്ന സമയം 7 മിനിറ്റാണ്. ഇടവകകൾക്ക്  ലഭിച്ചിരിക്കുന്ന അറിയിപ്പിന്റെ അടിസ്ഥാനത്തിൽ റജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് ഇടവക വികാരിയുടെ അംഗീകാരത്തോടുകൂടി കോ ഓർഡിനേറ്റർ അനു പീറ്ററിന്റെ പേർക്ക് അയച്ചു കൊടുക്കേണ്ടതാണ്. പൂർത്തീകരിച്ച റജിസ്ട്രേഷൻ ഫോമുകൾ ലഭിക്കുന്ന  മുൻഗണനാ ക്രമത്തിലായിരിക്കും പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:

ADVERTISEMENT

അനു പീറ്റർ : 914 275 7990

അനി നൈനാൻ : 973 980 3140

ADVERTISEMENT

ഷീല ജോസഫ് : 845 548 4179