ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠക്കു കൊടിയേറി
ബ്രാംപ്ടൺ ∙ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠക്കു കൊടിയേറി. ഇപ്പോഴത്തെ ചരപ്രതിഷ്ഠ ശ്രീകോവിലിൽ ദീപാരാധനയ്ക്ക് ശേഷം ഗണപതി പൂജയും മുളയിടലും കഴിഞ്ഞു. തന്ത്രി കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെയും കേരളത്തിൽ നിന്നും വന്ന മറ്റു തന്ത്രികളുടെയും കർമികളുടെയും സാന്നിധ്യത്തിലായിരുന്നു കൊടിയേറ്റ്. കേരളത്തിൽ

ബ്രാംപ്ടൺ ∙ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠക്കു കൊടിയേറി. ഇപ്പോഴത്തെ ചരപ്രതിഷ്ഠ ശ്രീകോവിലിൽ ദീപാരാധനയ്ക്ക് ശേഷം ഗണപതി പൂജയും മുളയിടലും കഴിഞ്ഞു.
തന്ത്രി കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെയും കേരളത്തിൽ നിന്നും വന്ന മറ്റു തന്ത്രികളുടെയും കർമികളുടെയും സാന്നിധ്യത്തിലായിരുന്നു കൊടിയേറ്റ്.
കേരളത്തിൽ നിന്നുള്ള പ്രഗത്ഭ കലാകാരന്മാരുടെ നേതൃത്വത്തിൽ മേളവുമൊരുക്കിയിരുന്നു. ജൂലൈ എട്ടിനു മഹാപ്രതിഷ്ഠക്കു ശേഷം ജൂലൈ 11 ഉത്സവം കൊടിയേറും.