മർത്തോമാ സൗത്ത് വെസ്റ്റ് റീജിയൻ സൺഡേ സ്കൂൾ മത്സരം
![marthoma-syrian-church-logo marthoma-syrian-church-logo](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2019/7/15/marthoma-syrian-church-logo.jpg?w=575&h=299)
ഒക്ക‌്‌ലഹോമ ∙ നോർത്ത് അമേരിക്കാ– യൂറോപ്പ് മർത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൻ സൺഡെ സ്കൂൾ മത്സരങ്ങള്‍ ഓഗസ്റ്റ് മൂന്നിന് ഒക്കലഹോമയിൽ വച്ചു നടക്കും. ഒക്ക‌്‌ലഹോമ മർത്തോമാ ചർച്ചാണ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. യുക്കോൺ ഐപിസി ഹെബ്രോൻ ചർച്ചിൽ രാവിലെ 9.30ന് മത്സരങ്ങൾ ആരംഭിക്കും. ഡാലസ് സെന്റ്

ഒക്ക‌്‌ലഹോമ ∙ നോർത്ത് അമേരിക്കാ– യൂറോപ്പ് മർത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൻ സൺഡേ സ്കൂൾ മത്സരങ്ങള്‍ ഓഗസ്റ്റ് മൂന്നിന് ഒക്ക‌്‌ലഹോമ വച്ചു നടക്കും.
ഒക്ക‌്‌ലഹോമ മർത്തോമാ ചർച്ചാണ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. യുക്കോൺ ഐപിസി ഹെബ്രോൻ ചർച്ചിൽ രാവിലെ 9.30ന് മത്സരങ്ങൾ ആരംഭിക്കും.
ഡാലസ് സെന്റ് പോൾസ്, സെഹിയോൻ, കരോൾട്ടൻ, ഫാർമേഴ്സ് ബ്രാഞ്ച്, ക്രോസ്‌വെ മർത്തോമ ചർച്ച്, ഓസ്റ്റിൻ, കാൻസസ്, ഒക്ക‌്‌ലഹോമ തുടങ്ങിയ ഇടവകകളിലെ കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവർ മുൻ കൂട്ടി റജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അതാത് ഇടവക വികാരിമാരിൽ നിന്നും സൺഡേ സ്കൂൾ സൂപ്രണ്ടുമാരിൽ നിന്നും ലഭിക്കും.