ഹൂസ്റ്റൺ ∙ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പും സുവിശേഷ പ്രസംഗീകനുമായ ബിഷപ്പ് ഡോ. സി.വി.മാത്യു ജനുവരി 7ന്

ഹൂസ്റ്റൺ ∙ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പും സുവിശേഷ പ്രസംഗീകനുമായ ബിഷപ്പ് ഡോ. സി.വി.മാത്യു ജനുവരി 7ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പും സുവിശേഷ പ്രസംഗീകനുമായ ബിഷപ്പ് ഡോ. സി.വി.മാത്യു ജനുവരി 7ന് ചൊവ്വാഴ്ച ഇന്റര്‍നാഷനല്‍ പ്രെയര്‍ലൈനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന  പൊതുവേദിയാണ് ഇന്റര്‍ നാഷനല്‍ പ്രെയര്‍ലൈൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ്‌ (ന്യൂയോര്‍ക്ക് ടൈം) പ്രെയര്‍ലൈൻ സജീവമാകുന്നത് .

 സി. വി. മാത്യുവിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനു  712 770 4821  എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റൺ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ ക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രെയര്‍ലൈനിൽ പങ്കെടുക്കുന്നതിനും താഴെ കാണുന്ന ഇമെയിലിലോ, ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം:

ADVERTISEMENT

email--tamathew@hotmail.com,  cvsamuel8@gmail.com. ഫോൺ: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602 (കോഓർഡിനേറ്റർ).