ഫിലഡൽഫിയ ∙ വെണ്ണിക്കുളം മുള്ളൻകുഴിയിൽ പരേതനായ കൊച്ചുകിഴക്കേതിൽ തര്യൻ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (74) ഫിലഡൽഫിയയിൽ അന്തരിച്ചു. വ്യുവിങ് വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഫിലഡൽഫിയ മാർത്തോമ്മാ ചർച്ചിൽ വച്ച് വികാരി റവ. ജിനു ഏബ്രഹാമിന്റെ പ്രധാന കാർമ്മികത്വത്തിലും യൂത്ത് ചാപ്ലെയിൻ റവ. തോമസ് കെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ വെണ്ണിക്കുളം മുള്ളൻകുഴിയിൽ പരേതനായ കൊച്ചുകിഴക്കേതിൽ തര്യൻ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (74) ഫിലഡൽഫിയയിൽ അന്തരിച്ചു. വ്യുവിങ് വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഫിലഡൽഫിയ മാർത്തോമ്മാ ചർച്ചിൽ വച്ച് വികാരി റവ. ജിനു ഏബ്രഹാമിന്റെ പ്രധാന കാർമ്മികത്വത്തിലും യൂത്ത് ചാപ്ലെയിൻ റവ. തോമസ് കെ. ഏബ്രഹാമിന്റെ സഹകാർമ്മികത്വത്തിലും നടക്കും.  11 നു ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലഡൽഫിയ മാർത്തോമ്മാ ചർച്ചിൽ വച്ചു നടക്കുന്ന വ്യൂവിങ് സർവ്വീസിനും സംസ്കാര ശുശ്രൂഷകൾക്കും ശേഷം 12 മണിക്ക് ഹണ്ടിംങ്ട‍ൻ  വാലിയിലെ ഫോറസ്റ്റ് ഹിൽ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. 

ജെയിംസ് കെ. തോമസ്, ലാലി സാമുവേൽ, റെജി കെ. തോമസ് എന്നിവർ മക്കളും, ഷീബാ ജെയിംസ്, സാമുവേൽ ജോർജ്, സുമാ സാമുവേൽ എന്നിവർ മരുമക്കളുമാണ്. ഷാലിൻ, ഷോൺ, ഷാരൺ, സ്റ്റീഫൻ, റോബിൻ, റീബാ, റൂബി എന്നിവർ കൊച്ചുമക്കളാണ്.

ADVERTISEMENT

ADVERTISEMENT