മറിയം മത്തായി ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക് ∙ പരേതനായ മണ്ണത്തൂര്‍ തോലാനിക്കുന്നേല്‍ മത്തായി മര്‍ക്കോസിന്‍റെ ഭാര്യ മറിയം മത്തായി (89) അന്തരിച്ചു. പാലക്കുഴ പുടവക്കര പരേതരായ ഉലഹന്നാന്‍ അന്ന ദമ്പതികളുടെ മകളാണ്. 1983 ല്‍ അമേരിക്കയിലെത്തി. ന്യൂയോര്‍ക്ക്, ന്യൂജഴ്സി പ്രദേശങ്ങളിലെ മലയാളി സമൂഹത്തിന് ഉത്തമ മാതൃകയായിരുന്നു മറിയം മത്തായി.

ന്യൂയോര്‍ക്ക് ∙ പരേതനായ മണ്ണത്തൂര്‍ തോലാനിക്കുന്നേല്‍ മത്തായി മര്‍ക്കോസിന്‍റെ ഭാര്യ മറിയം മത്തായി (89) അന്തരിച്ചു. പാലക്കുഴ പുടവക്കര പരേതരായ ഉലഹന്നാന്‍ അന്ന ദമ്പതികളുടെ മകളാണ്. 1983 ല്‍ അമേരിക്കയിലെത്തി. ന്യൂയോര്‍ക്ക്, ന്യൂജഴ്സി പ്രദേശങ്ങളിലെ മലയാളി സമൂഹത്തിന് ഉത്തമ മാതൃകയായിരുന്നു മറിയം മത്തായി. എപ്പോഴും ഹൃദ്യമായ പുഞ്ചിരിയുമായി കുശലം അന്വേഷിച്ചിരുന്ന അമ്മച്ചി ഏവരുടേയും മനസ്സില്‍ മായാത്ത ഓര്‍മ്മയായിരിക്കും.
ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയിലെയും പിന്നീട് ന്യൂജേഴ്സിയിലെ ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് പള്ളിയിലെയും സജീവ
സാന്നിധ്യമായിരുന്ന മറിയം മത്തായി. ആരാധനയില്‍ സംബന്ധിക്കുന്നതില്‍ പ്രത്യേക ശുഷ്കാന്തി കാണിക്കുകയും മക്കളേയും കൊച്ചുമക്കളേയും ആ പാതയില്‍ നയിക്കുകയും ചെയ്തു.
മക്കള്‍: അമ്മിണി മാത്യു, ജോണ്‍ മത്തായി, മര്‍ക്കോസ് മത്തായി, ലിസി ജോണി, ജോസ് മത്തായി. മരുമക്കള്‍: പരേതനായ പി. പി. മാത്യു, ഷൈന ജോണ്‍, ലിസി പോള്‍, ജോണി ജോസഫ്, ജാസ്മി ജോസ്
കൊച്ചു മക്കള്‍: ജസ്റ്റിന്‍-നിഷ മാത്യു, ജൂലിയ- അനില്‍ പാടിയേടത്ത്, അലീഷ ജോണി, ആഞ്ജല ജോണ്‍, റജീന മത്തായി, സംഗീത ജോണ്‍, കെവിന്‍ മത്തായി, അലീന ജോണി, ജെലീസ ജോസ്, ജെലന്‍ ജോസ്, ജോഷ് ജോണ്‍. കൊച്ചുമക്കളുടെ മക്കള്‍: റേച്ചല്‍ മാത്യു, ലെയ്‌ല പാടിയേടത്ത്, മേസന്‍ പാടിയേടത്ത്. സഹോദരി : ഏലിയാമ്മ ജോണ്‍.
പൊതുദര്‍ശനം: ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ ഹിഗിന്‍സ് ഫ്യൂണറല്‍ ഹോം, 321 സൗത്ത് മെയിന്‍ സ്റ്റ്രീറ്റ്, ന്യൂസിറ്റി ന്യൂയോര്‍ക്ക് 10956 Michael J. Higgins Funeral Service, Inc. 321 South Main Street, New City, NY 10956 https://www.dignitymemorial.com/funeral-homes/new-city-ny/michael-j-higgins-funeral-service-inc/4537
സംസ്കാരം: ഫെബ്രുവരി 15 ശനിയാഴ്ച ന്യൂജേഴ്സിയിലെ ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ രാവിലെ 7 മണിക്ക് പ്രഭാത പ്രാർഥനയും 7.30 ന് വിശുദ്ധ കുര്‍ബ്ബാനയും 8.30 ന് ശവസംസ്കാര ശുശ്രൂഷയും. തുടര്‍ന്നു റോക്ക് ലാന്‍ഡ് സെമിത്തേരിയില്‍ സംസ്കാരം. (Rockland Cemetery, 201 Kings Highway, Sparkill, NY 10976
വാർത്ത ∙ വർഗീസ് പ്ലാമൂട്ടില്‍