റെനി ഫിലിപ്പ് ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ ∙ കൈപ്പള്ളി മണ്ണിൽ വി.ജെ. ഫിലിപ്പിന്റെയും ആലിസ് ഫിലിപ്പിന്റെയും മകൻ മാത്യൂസ് റെനി ഫിലിപ്പ് (47) ഹൂസ്റ്റണിൽ അന്തരിച്ചു. സംസ്‍കാരം ശനിയാഴ്ച 10.30 ന് ഹൂസ്റ്റൺ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക‌്സ് പള്ളിയിൽ. ഭാര്യ വെണ്ണിക്കുളം പള്ളിക്കൽ കുടുംബാംഗമായ മേരി പള്ളിക്കൽ (അഞ്ജു), മക്കൾ. റോഷൻ, അലീഷ