ആഷാ ലിയോ അന്തരിച്ചു

ന്യൂയോർക്ക് ∙ വൈറ്റ് പ്ലെയിൻസിൽ താമസിക്കുന്ന, പെരുമ്പാവൂർ കണ്ണങ്ങനാമാലിൽ ലിയോയുടെ ഭാര്യ ആഷാ (42)
ന്യൂയോർക്ക് ∙ വൈറ്റ് പ്ലെയിൻസിൽ താമസിക്കുന്ന, പെരുമ്പാവൂർ കണ്ണങ്ങനാമാലിൽ ലിയോയുടെ ഭാര്യ ആഷാ (42)
ന്യൂയോർക്ക് ∙ വൈറ്റ് പ്ലെയിൻസിൽ താമസിക്കുന്ന, പെരുമ്പാവൂർ കണ്ണങ്ങനാമാലിൽ ലിയോയുടെ ഭാര്യ ആഷാ (42)
ന്യൂയോർക്ക് ∙ വൈറ്റ് പ്ലെയിൻസിൽ താമസിക്കുന്ന, പെരുമ്പാവൂർ കണ്ണങ്ങനാമാലിൽ ലിയോയുടെ ഭാര്യ ആഷാ (42) നിര്യാതയായി.മൂവാറ്റുപുഴ, മേക്കടമ്പ്– കോക്കനാട്ട് വീട്ടിൽ കെ. ജെ. ബേബി – ആലീസ് ദമ്പതികളുടെ പുത്രിയാണ്. ന്യൂയോർക്ക് വൽഹാലാ ബ്ലൈദഡെയിൽ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു. കാൻസർ സംബന്ധിച്ച് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
മക്കൾ : വിദ്യാർത്ഥികളായ ജെഫ്രി, കൃപ.
സഹോദരങ്ങൾ : ഡോ. നീന മനേഷ്, ഡോ. രഞ്ചു റോബിൻ, സോണിയ ബിനീഷ്.
കൂടുതൽ വിവരങ്ങൾക്ക് : പോൾസൻ – 914 374 9518
വാർത്ത∙ ഷോളി കുമ്പിളുവേലി