വാഷിങ്ടൻ ∙ നോർത്ത് അമേരിക്കൻ നെറ്റവർക്ക് ഓഫ് മലയാളി മുസ്‌ലിം അസാസിയേഷൻസ്‌ (നന്മ) കാനഡ ചാപ്റ്റർ പ്രസിഡന്റായി കെ.പി. മുസ്തഫയും സെക്രട്ടറിയായി ഫാസിൽ അബ്‌ദുവും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: വി.എസ്. ഷിഹാബ് (വൈസ് പ്രസിഡന്റ്), നൂറുൽ ഹുദാ (ജോയിന്റ് സെക്രട്ടറി), ഷാനവാസ് സത്താർ (ട്രഷറർ), മുഹമ്മദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ നോർത്ത് അമേരിക്കൻ നെറ്റവർക്ക് ഓഫ് മലയാളി മുസ്‌ലിം അസാസിയേഷൻസ്‌ (നന്മ) കാനഡ ചാപ്റ്റർ പ്രസിഡന്റായി കെ.പി. മുസ്തഫയും സെക്രട്ടറിയായി ഫാസിൽ അബ്‌ദുവും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: വി.എസ്. ഷിഹാബ് (വൈസ് പ്രസിഡന്റ്), നൂറുൽ ഹുദാ (ജോയിന്റ് സെക്രട്ടറി), ഷാനവാസ് സത്താർ (ട്രഷറർ), മുഹമ്മദ് സലിം (ജോയിന്റ് ട്രഷറർ). ഡയറക്ടർമാർ: ഷംനാദ് ഷാഫി (അസറ്റ്സ്), റജിന റഷീദ് (പ്രോഗ്രാംസ്), ഷഹബാസ് ഇബ്രാഹിം (മീഡിയ), സജന റിയാസ് (വനിതാ ശാക്തീകരണം), മുഹമ്മദ് റഫ്സൽ (യുവജനശാക്തീകരണം).

മറ്റു ചുമതലകൾ: 

ADVERTISEMENT

യുഎസ്എ ചാപ്റ്റർ: ഫൈസൽ പൊന്നമ്പത്ത് (ചാരിറ്റി ലീഡ്), ശഫീക് അബൂബക്കർ (സിവിക് ലീഡ്), മുഹമ്മദ് മുനീർ (എജുക്കേഷൻ ലീഡ്), അബ്ദുൽ റഷീദ് (ഫെയ്ത്ത് & ഫാമിലി ലീഡ്). കാനഡ ചാപ്റ്റർ: അൻസാരി മുഹമ്മദ് (ചാരിറ്റി ലീഡ്), എം.കെ. ആൻസാർ (സിവിക് ലീഡ്),  ഷാജിൽ കുഞ്ഞുമോൻ (ഫെയ്ത്ത് & ഫാമിലി ലീഡ്‌), അർഷദ് സലാം (ഇന്റർ ഫെയ്ത്ത് ലീഡ്), കെ.വി. ശിഹാബ് (ഇൻഫ്രാസ്റ്റക്ചറൽ സപ്പോർട്ട് ലീഡ്), ലുബ്നാ ഇർഫാസ് (ട്രാവൽ ക്ലബ് ലീഡ്). കോവിഡ് രോഗബാധിക്കർക്കും മരിച്ചവർക്കും വേണ്ടി മുഹമ്മദ് കമാലിന്റെ നേതൃത്ത്വത്തിൽ പ്രാർഥന നിർവഹിച്ചു.