മെസ്‌ക്വിറ്റ് ∙ ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് വാർഷീക പാരിഷ് മിഷൻ ത്രിദിന കൺവൻഷൻ ഒക്ടോ 2 വെള്ളി 3,ശനി 4, ഞായർ തീയതികളിൽ

മെസ്‌ക്വിറ്റ് ∙ ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് വാർഷീക പാരിഷ് മിഷൻ ത്രിദിന കൺവൻഷൻ ഒക്ടോ 2 വെള്ളി 3,ശനി 4, ഞായർ തീയതികളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെസ്‌ക്വിറ്റ് ∙ ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് വാർഷീക പാരിഷ് മിഷൻ ത്രിദിന കൺവൻഷൻ ഒക്ടോ 2 വെള്ളി 3,ശനി 4, ഞായർ തീയതികളിൽ നടക്കും.

സൂം വഴി ദിവസവും വൈകീട്ട് ഏഴു മണിക്ക്  ഇടവക വികാരി റവ മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന  കൺവൻഷനിൽ ആലുവ സെന്റ് തോമസ് ഇടവകവികാരിയും കൺവൻഷൻ പ്രസംഗീഗനും ബൈബിൾ പണ്ഡിതനുമായ റവ ഷാജി തോമസ് (ചാത്തന്നൂർ ) മുഖ്യ പ്രസംഗം നടത്തും.‌ കൺവൻഷനിലേക്ക് ഏവരെയും  ക്ഷണിക്കുന്നതായി പാരിഷ് മിഷൻ സെക്രട്ടറി റോബിൻ ചേലംഗിരി അറിയിച്ചു.

ADVERTISEMENT

സൂംഐ ഡി- 82507448784 , പാസ്‌വേഡ് -11111 

ടെലിഫോൺ- 346 248 7799 ,669 900 6833 തീയതികളിൽ 

ADVERTISEMENT

സൂം ഐ ഡി- 82507448784 , പാസ്‌വേഡ് -11111 

ടെലിഫോൺ- 346 248 7799 ,669 900 6833 

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് 

എബ്രഹാം മേപ്പുറത്തു -214 505 6634

എബ്രഹാം ഉമ്മൻ -  972 841 1225