ന്യുയോർക്ക് ∙ നവംബർ മൂന്നിനു നടന്ന പൊതുതിരഞ്ഞെടുപ്പിൽ ന്യുയോർക്ക് 38–ാം ലെജിസ്ലേറ്റീവ് ഡിസ്ട്രിക്ടിൽ നിന്നും ന്യുയോർക്ക് അസംബ്ലിയിലേക്ക് ജനിഫർ രാജ്കുമാർ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.

ന്യുയോർക്ക് ∙ നവംബർ മൂന്നിനു നടന്ന പൊതുതിരഞ്ഞെടുപ്പിൽ ന്യുയോർക്ക് 38–ാം ലെജിസ്ലേറ്റീവ് ഡിസ്ട്രിക്ടിൽ നിന്നും ന്യുയോർക്ക് അസംബ്ലിയിലേക്ക് ജനിഫർ രാജ്കുമാർ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യുയോർക്ക് ∙ തുതിരഞ്ഞെടുപ്പിൽ ന്യുയോർക്ക് 38–ാം ലെജിസ്ലേറ്റീവ് ഡിസ്ട്രിക്ടിൽ നിന്നും ന്യുയോർക്ക് അസംബ്ലിയിലേക്ക് ജനിഫർ രാജ്കുമാർ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.

ന്യുയോർക്ക് അസംബ്ലിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ അമേരിക്കനും സൗത്ത് ഏഷ്യൻ അമേരിക്കനുമായ വനിതാ തിരഞ്ഞെടുക്കപ്പെടുന്നത്. ഡമോക്രാറ്റിക് സ്ഥാനാർഥിയായ ജനിഫർ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജിയോവാനി എ. പെർനയെക്കാൾ  65.56 ശതമാനം വോട്ടു നേടി. പെർനക്ക് 27.83 ശതമാനം വോട്ടുകളേ ലഭിച്ചുള്ളൂ.

ADVERTISEMENT

അഡ്വക്കേറ്റായി ദീർഘനാൾ പ്രവർത്തന പരിചയമുള്ള ജനിഫർ ആൽബനിയിൽ സൗത്ത് ഏഷ്യൻ വിഭാഗങ്ങൾക്കുവേണ്ടി ശക്തിയായി വാദിക്കുന്ന വ്യക്തിയാണ്. ഇന്ത്യയിൽ നിന്നും കുടിയേറിയ മാതാപിതാക്കളുടെ ന്യുയോർക്കിൽ ജനിച്ച മകളാണ് ജനിഫർ.

സ്റ്റേറ്റ് സെനറ്റിലേക്ക് മത്സരിച്ച മലയാളിയായ കെവിൻ തോമസ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡെന്നിസിനോട് നിസാര വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT