പെസഹാ ഒരുക്ക ധ്യാനം കാനഡയിൽ
കാല്‍ഗരി (കാനഡ) ∙ വലിയനോമ്പിനൊരുക്കമായി ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കാല്‍ഗരിയിൽ മാർച്ച് 18, 19, 20 തീയതികളിൽ പെസഹാ നോമ്പുകാല ധ്യാനം നടക്കും. മദർ തെരേസാ സിറോമലബാർ കാത്തലിക് ചർച്ചിൽ നടക്കുന്ന ധ്യാനശുശ്രൂഷയിൽ അനുഗ്രഹീത വചനപ്രഘോഷകരായ ബ്രദർ. റജി കൊട്ടാരം, ബ്രദർ. സുനിൽ കൈതാരം എന്നിവർ

കാല്‍ഗരി (കാനഡ) ∙ വലിയനോമ്പിനൊരുക്കമായി ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കാല്‍ഗരിയിൽ മാർച്ച് 18, 19, 20 തീയതികളിൽ പെസഹാ നോമ്പുകാല ധ്യാനം നടക്കും. മദർ തെരേസാ സിറോമലബാർ കാത്തലിക് ചർച്ചിൽ നടക്കുന്ന ധ്യാനശുശ്രൂഷയിൽ അനുഗ്രഹീത വചനപ്രഘോഷകരായ ബ്രദർ. റജി കൊട്ടാരം, ബ്രദർ. സുനിൽ കൈതാരം എന്നിവർ നേതൃത്വം നൽകും. കുടുംബ നവീകരണത്തിനും വ്യക്തി നവീകരണത്തിനും പ്രാധാന്യം നൽകിയാണു ധ്യാനം.
സമയക്രമം:
മാർച്ച് 18 വെള്ളി: വൈകുന്നേരം 5:30 മുതൽ 9:30 വരെ.
മാർച്ച് 18,19 ( ശനി- ഞായർ): രാവിലെ 9 മുതൽ വൈകിട്ടു 6 വരെ
കൂടുതൽ വിവരങ്ങൾക്ക് :
ജോസ് ചാഴികാടൻ : 734 516 0641