ഷിക്കാഗോ ∙ അട്ടിമറി വിജയത്തിലൂടെ ഇല്ലിനോയ് ജനപ്രതിനിധി സഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം വനിത എന്ന പദവി നബീല സയ്യദിന്. നബീലയ്ക്ക് 22234 (52.3%) വോട്ടുകൾ ലഭിച്ചപ്പോൾ എതിൽ സ്ഥാനാർഥിക്ക് ലഭിച്ചത് 20250 (47.7%) വോട്ടുകളാണ്. ഇല്ലിനോയ് 51 ഹൗസ് ഡിസ്ട്രിക്ടിൽ നിന്നും മത്സരിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ അട്ടിമറി വിജയത്തിലൂടെ ഇല്ലിനോയ് ജനപ്രതിനിധി സഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം വനിത എന്ന പദവി നബീല സയ്യദിന്. നബീലയ്ക്ക് 22234 (52.3%) വോട്ടുകൾ ലഭിച്ചപ്പോൾ എതിൽ സ്ഥാനാർഥിക്ക് ലഭിച്ചത് 20250 (47.7%) വോട്ടുകളാണ്. ഇല്ലിനോയ് 51 ഹൗസ് ഡിസ്ട്രിക്ടിൽ നിന്നും മത്സരിച്ച നബീല പരാജയപ്പെടുത്തിയത് നിലവിലുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി ക്രിസ് ബോസിനെയാണ്. സഭയിലെത്തുന്ന ആദ്യ സൗത്ത് ഏഷ്യൻ എന്ന ബഹുമതിയും ഇവർക്കു സ്വന്തം.

ADVERTISEMENT

ഇല്ലിനോയിലെ പലാറ്റിൽ ജനിച്ചു അവിടെയുള്ള പബ്ലിക് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ച നബീല കമ്യൂണിറ്റി ഓർഗനൈസറായി ഹോം ടൗണിൽത്തന്നെ സേവനം അനുഷ്ഠിച്ചിരുന്നു. വോട്ടിങ്ങിനുള്ള അവകാശം, ഗർഭഛിദ്രാവകാശം, വിദ്യാഭ്യാസം, ടാക്സ് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപിടിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. കലിഫോർണിയ യൂണിവേഴ്സിറ്റി (ബെർക്കിലി)യിൽ നിന്നും പൊളിറ്റിക്കൽ സയൻസ് ആൻഡ് ബിസിനസിൽ ബിരുദം നേടിയിട്ടുണ്ട്.

ADVERTISEMENT

മതപരമായ കാര്യങ്ങളിൽ വളരെ സജീവമായ നബീല നോർത്ത്‌വെസ്റ്റ് സബർബ്സിൽ ഇസ്‌ലാമിക സൊസൈറ്റിയുമായി സഹകരിച്ചു പ്രവർത്തിച്ചു. മുസ്‌ലിം വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.

English Summary: 23-year-old Nabeela Syed becomes youngest general assembly member

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT