ഡാലസ് ∙ കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ജനുവരി ഏഴിനു ക്രിസ്മസ്–പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. വൈകിട്ട് ആറിന് ഗാർലൻഡിലെ സെന്റ് തോമസ് ചർച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി. വിവിധ കലാപരിപാടികൾ അരങ്ങേറും. ആഘോഷത്തിൽ 240th ജുഡീഷ്യൽ ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ മുഖ്യാഥിതിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ജനുവരി ഏഴിനു ക്രിസ്മസ്–പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. വൈകിട്ട് ആറിന് ഗാർലൻഡിലെ സെന്റ് തോമസ് ചർച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി. വിവിധ കലാപരിപാടികൾ അരങ്ങേറും. ആഘോഷത്തിൽ 240th ജുഡീഷ്യൽ ഡിസ്ട്രിക്ട് ജഡ്ജ്  സുരേന്ദ്രൻ പട്ടേൽ മുഖ്യാഥിതിയായി പങ്കെടുക്കും.

ADVERTISEMENT

കോസ്മോസ് ട്രാവൽസ്, റോയൽ ഗ്രോസറി, ബീമം റിയൽ എസ്റ്റേറ്റ് (റിൻ) എന്നിവരാണ് പരിപാടികളുടെ സ്പോൺസർമാർ. എല്ലാവരെയും പ്രസ്തുത പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌: മൻജിത് കൈനിക്കര: 972-679-8555 (ആർട്സ് ഡയറക്ടർ), ഹരിദാസ് തങ്കപ്പൻ: 214-908-5686 (പ്രസിഡന്റ്‌)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT