ജോർജിയ ∙ അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമയുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ ഭാരവാഹികളായി ഡൊമിനിക് ചാക്കോനാൽ (വൈസ് പ്രസിഡന്റ്), ബിജു ജോസഫ്, ദീപക് അലക്സാണ്ടർ (നാഷനൽ കമ്മിറ്റി അംഗം), അമ്പിളി സജിമോൻ (വനിതാ പ്രതിനിധി), ജീവൻ മാത്യു (നാഷനൽ യുവജന പ്രതിനിധി) എന്നിവർ മാർച്ച് നാലിനു അറ്റ്ലാന്റായിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോർജിയ ∙ അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമയുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ ഭാരവാഹികളായി ഡൊമിനിക് ചാക്കോനാൽ (വൈസ് പ്രസിഡന്റ്), ബിജു ജോസഫ്, ദീപക് അലക്സാണ്ടർ (നാഷനൽ കമ്മിറ്റി അംഗം), അമ്പിളി സജിമോൻ (വനിതാ പ്രതിനിധി), ജീവൻ മാത്യു (നാഷനൽ യുവജന പ്രതിനിധി) എന്നിവർ മാർച്ച് നാലിനു അറ്റ്ലാന്റായിൽ സത്യാപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.

ഫോമയുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ 2023–24 കാലട്ടത്തിലേക്കുള്ള പുതിയ നേതൃനിരയുടെ കർമപരിപാടികളുടെ പ്രവർത്തോനോദ്ഘാടനം മാർച്ച് നാലിനു  ഔചാരികമായി നടക്കുമെന്നു ചാക്കോനാൽ അറിയിച്ചു. അതേദിവസം, ഫോമയുടെ നാഷനൽ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് സ്വീകരണവും, മുൻ സാരഥികൾ, പുതിയ സാരഥികൾക്ക് അധികാര കൈമാറ്റവും നടത്തും.

ADVERTISEMENT

അറ്റ്ലാന്റായിൽ സെന്റ്. അൽഫോൻസാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ടെന്നസി, സൗത്ത് കരോലിന, ജോർജിയ, അലബാമ എന്നീ സംസ്ഥാനങ്ങളിൽനിന്നുമുള്ള മലയാളീ സംഘടനകളുടെ നേതാക്കളും, കല സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT