ഫിലഡൽഫിയ ∙ ഇടയാറന്മുള, തെക്കേടത്ത് വീട്ടിൽ, പരേതരായ ടി.എം. മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകൻ ജോൺ മാത്യു (ജോസി-70) ഫിലഡൽഫിയയിൽ അന്തരിച്ചു. ഇടയാറന്മുള കൊച്ചുവടക്കേടത്തു കുടുംബാംഗമാണ്. ഭാര്യ: ആനി കല്ലൂപ്പാറ തെക്കേത്തുരുത്തിപ്പള്ളിൽ കുടുംബാംഗം. മകൾ: ജെൻസി. മരുമകൻ: അജു. സഹോദരങ്ങൾ: പ്രഫ. എം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ ഇടയാറന്മുള, തെക്കേടത്ത് വീട്ടിൽ, പരേതരായ ടി.എം. മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകൻ ജോൺ മാത്യു (ജോസി-70)   ഫിലഡൽഫിയയിൽ അന്തരിച്ചു. ഇടയാറന്മുള കൊച്ചുവടക്കേടത്തു കുടുംബാംഗമാണ്. ഭാര്യ: ആനി കല്ലൂപ്പാറ തെക്കേത്തുരുത്തിപ്പള്ളിൽ കുടുംബാംഗം. മകൾ: ജെൻസി. മരുമകൻ: അജു.

ADVERTISEMENT

സഹോദരങ്ങൾ: പ്രഫ. എം. മാത്യു (ബാബു സർ, ഇടയാറന്മുള), ജോർജ് മാത്യു (എബി ന്യൂജഴ്‌സി). ഫോമാ നേതാവ് സണ്ണി എബ്രഹാം ഭാര്യാ സഹോദരി ഭർത്താവാണ്. സംസ്കാരം തിങ്കളാഴ്ച നടക്കും. പൊതുദർശനത്തിന്റെയും സംസ്‌കാര ശുശ്രുഷയുടെയും  വിശദാംശങ്ങൾ പിന്നീട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT