ന്യൂയോർക്ക് ∙ സൈബർ തട്ടിപ്പിലൂടെ മസാച്യുസെറ്റ്‌സിൽ 78 കാരിയായ സ്ത്രീയിൽ നിന്ന് 109,000 ഡോളർ മോഷ്ടിച്ചതിന് രണ്ട് ഇന്ത്യൻ വംശജരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ന്യൂജഴ്‌സിയിലെ പാർസിപ്പനിയിൽ നിന്നുള്ള നികിത് എസ് യാദവ് (22), രാജ് വിപുൽ പട്ടേൽ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ സൈബർ തട്ടിപ്പിലൂടെ മസാച്യുസെറ്റ്‌സിൽ 78 കാരിയായ സ്ത്രീയിൽ നിന്ന് 109,000 ഡോളർ മോഷ്ടിച്ചതിന് രണ്ട് ഇന്ത്യൻ വംശജരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ന്യൂജഴ്‌സിയിലെ പാർസിപ്പനിയിൽ നിന്നുള്ള നികിത് എസ് യാദവ് (22), രാജ് വിപുൽ പട്ടേൽ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ കംപ്യൂട്ടറിൽ നിന്ന് അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യാൻ പണം ആവശ്യപ്പെടുകയായിരുന്നു. സ്ത്രീ കംപ്യൂട്ടർ സർവീസ് ചെയ്യുന്നതിന് ടെക് സപ്പോർട്ട് നമ്പറിലേക്ക് വിളിച്ചിരുന്നു. 

ADVERTISEMENT

സ്ത്രീയുടെ വീട്ടിൽ നിന്ന് പണം വാങ്ങി മടങ്ങിയ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. യാർമൗത്ത് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഒറ്റരാത്രികൊണ്ട് ഇരുവരെയും അറസ്റ്റ് ചെയ്യ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. യുഎസിൽ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന പ്രായമായവരുടെ എണ്ണം വർധിച്ചുവരികയാണ്. 

ADVERTISEMENT

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ കണക്കനുസരിച്ച്, 2021 ൽ 92,371 പേര് സൈബർ തട്ടിപ്പിന് ഇരയായെന്നും 1.7 ബില്യൻ ഡോളറിന്റെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT