പ്രഥമ സതീഷ് ബാബു പയ്യന്നൂർ അവാർഡ് മൻസൂർ പള്ളൂരിന് സമ്മാനിച്ചു
ദമാം∙ അന്തരിച്ച പ്രമുഖ കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ സ്മരണക്കായി ഫൊക്കാന ഏർപ്പെടുത്തിയ പ്രഥമ പ്രവാസി സാഹിത്യ പുരസ്കാരം സൗദിയിലെ എഴുത്തുകാരൻ മൻസൂർ പള്ളൂരിന് സമ്മാനിച്ചു. തിരുവനന്തപുത്ത് നടക്കുന്ന ഫൊക്കാന കൺവൻഷനിൽ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയാണ് സമ്മാനദാനം നിർവഹിച്ചത്. മന്ത്രി