ഷിക്കാഗോ പൊലീസ് ഓഫിസർ വെടിയേറ്റ് മരിച്ചു
ഷിക്കാഗോ ∙ ഷിക്കാഗോ പൊലീസ് ഓഫിസർ ഏരിയാന പ്രെസ്റ്റൺ വെടിയേറ്റ് മരിച്ചു. ഷിക്കാഗോ ആവലോൺ പാർക്കിലെ വീടിന് പുറത്താണ് ഏരിയാന വെടിയേറ്റ് മരിച്ചത്. ശനിയാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം സൗത്ത് ബ്ലാക്ക്‌സ്റ്റോൺ അവന്യൂവിലെ 8100 ബ്ലോക്കിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 24 കാരിയായ ഏരിയാനക്കു

ഷിക്കാഗോ ∙ ഷിക്കാഗോ പൊലീസ് ഓഫിസർ ഏരിയാന പ്രെസ്റ്റൺ വെടിയേറ്റ് മരിച്ചു. ഷിക്കാഗോ ആവലോൺ പാർക്കിലെ വീടിന് പുറത്താണ് ഏരിയാന വെടിയേറ്റ് മരിച്ചത്. ശനിയാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം
സൗത്ത് ബ്ലാക്ക്‌സ്റ്റോൺ അവന്യൂവിലെ 8100 ബ്ലോക്കിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 24 കാരിയായ ഏരിയാനക്കു പുലർച്ചെ 1:42നാണു വെടിയേറ്റതെന്നു ഷിക്കാഗോ പൊലീസ് അറിയിച്ചു. വെടിയേറ്റ പ്രെസ്റ്റനെ പൊലീസെത്തി ഷിക്കാഗോ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് അവർ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
കാലുമെറ്റ് ഡിസ്ട്രിക്റ്റിൽ ജോലി ചെയ്തിരുന്ന പ്രെസ്റ്റൺ മൂന്നു വർഷമായി ഷിക്കാഗോ പൊലീസ് ഡിപ്പാർട്മെന്റിലാണ്. അച്ഛനും അമ്മയും ഇരട്ട സഹോദരിമാരും ഉൾപ്പെടുന്നതാണ് പ്രെസ്റ്റണിന്റെ കുടുംബം.