ഡാലസ് ∙ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ യശസ് ഉയർത്തി പ്രോസ്പർ ഹൈ സ്കൂൾ വലിഡിക്ടോറിയനായി ഈതെൻ ബിനോയ് തിരഞ്ഞെടുക്കപ്പെട്ടു. പഠന മികവിനോടൊപ്പം, പാഠ്യേതര പ്രവർത്തനങ്ങൾ, സാമൂഹ്യ സേവനം, സംഘടനാ പ്രവർത്തനം തുടങ്ങി എല്ലാ മേഖലയിലും ഉന്നത നിലവാരം കാഴ്ചവച്ച് എണ്ണൂറിലധികം കുട്ടികളെ പിന്തള്ളിയാണ് ഈതെൻ ഒന്നാമത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ യശസ് ഉയർത്തി പ്രോസ്പർ ഹൈ സ്കൂൾ വലിഡിക്ടോറിയനായി ഈതെൻ ബിനോയ് തിരഞ്ഞെടുക്കപ്പെട്ടു. പഠന മികവിനോടൊപ്പം, പാഠ്യേതര   പ്രവർത്തനങ്ങൾ, സാമൂഹ്യ സേവനം, സംഘടനാ പ്രവർത്തനം തുടങ്ങി എല്ലാ മേഖലയിലും ഉന്നത നിലവാരം കാഴ്ചവച്ച് എണ്ണൂറിലധികം കുട്ടികളെ പിന്തള്ളിയാണ് ഈതെൻ ഒന്നാമത് എത്തിയത്

ADVERTISEMENT

 മികച്ച സംഘാടകനും  സാമൂഹ്യപ്രവർത്തകനും കമ്പ്യൂട്ടർ എൻജിനീയറും സംരഭകനുമായ ബിനോയ് ജോസിന്റെയും ഐടി ഓപ്പറേഷൻ മാനേജർ ധന്യ ജോസഫ് ബിനോയിയുടെയും മകനാണ് ഈതൻ  ഇളയ സഹോദരൻ സെബാസ്റ്റ്യൻ ബിനോയ്‌ ന്യൂറോ സയസിൽ യൂണിവേഴ്സിറ്റി ഓഫ്  ടെക്സസ്  ഓസ്റ്റിനിൽ സ്കോളർഷിപ്പോടെ അഡ്മിഷൻ കരസ്ഥമാക്കി. മറ്റുള്ള കുട്ടികളെ പഠനത്തിൽ സഹായിക്കുന്നത്തിനായി "EthanBinoy 2453"എന്നൊരു യൂട്യൂബ് ചാനലും  www.Ethanbinoy.com എന്ന വെബ്സൈറ്റും ഉണ്ട്.