ഹ്യൂസ്റ്റൺ∙ ലോക കേരള സഭയെക്കുറിച്ചുള്ള സംവാദത്തിന് കേരള ഡിബേറ്റ്ഫോറം യുഎസ്എ. ജൂൺ 8, വൈകുന്നേരം എട്ടിന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സൂമിലൂടെയാണ് സംവാദം സംഘടിപ്പിക്കുന്നത്. താത്പര്യമുള്ള ആർക്കും സൂമിലൂടെ സംവാദത്തിൽ പങ്കെടുക്കാം. മലയാളി സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹ്യൂസ്റ്റൺ∙ ലോക കേരള സഭയെക്കുറിച്ചുള്ള സംവാദത്തിന് കേരള ഡിബേറ്റ്ഫോറം യുഎസ്എ. ജൂൺ 8, വൈകുന്നേരം എട്ടിന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം)  സൂമിലൂടെയാണ് സംവാദം സംഘടിപ്പിക്കുന്നത്. താത്പര്യമുള്ള ആർക്കും സൂമിലൂടെ സംവാദത്തിൽ പങ്കെടുക്കാം. മലയാളി സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ സംവാദത്തിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. 

കേരള ഡിബേറ്റ്ഫോറം യുഎസ്എ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ആർക്കും വിഷയസംബന്ധമായി സംസാരിക്കുന്നതിനും ചോദ്യം ചോദിക്കുന്നതിനും ഉത്തരം പറയുന്നതിനും സാധിക്കും.  ഈ സംവാദം ഫെയ്സ്ബുക്കിലൂടെ തത്സമയം കാണുന്നതിന് സാധിക്കും. കേരള ഡിബേറ്റ് ഫോറം യുഎസ്എ വെബ് സൈറ്റിലും സംവാദം കാണുന്നതിന് സൗകര്യം ഒരുക്കും. 

ADVERTISEMENT

Read Also: ദുബായ് കസ്റ്റംസിന്റെ സഹായത്തോടെ വൻ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 547 കിലോയിലധികം ലഹരിമരുന്ന്...

പ്രായോഗികവും, കാര്യക്ഷമവുമായി സംവാദം നടത്തുന്നതിനാണ് എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ട് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതെന്ന്  ഭാരവാഹികൾ അറിയിച്ചു. നേരത്തെ കേരളാ, ഇന്ത്യൻ, അമേരിക്കൻ,  സംഘടനാ തിരഞ്ഞടുപ്പ് സംവാദങ്ങൾ എന്നിവ കേരളാ ഡിബേറ്റ് ഫോറം യുഎസ്എ നടത്തിയിട്ടുണ്ട്.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് : എ.സി.ജോർജ്: 281 741 9465, ഡോ. മാത്യു വൈരമൺ:281 857 7538, സജി  കരിമ്പന്നൂർ: 813 401 4178, തോമസ് കൂവള്ളൂർ: 914 409 5772,   കുഞ്ഞമ്മ മാത്യു: 281 741 8522, 832 273 5972 

Join Zoom Meeting

ADVERTISEMENT

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

Meeting ID: 223 474 0207

Passcode: justice