ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലിയിൽ വിജയ് യേശുദാസ് – രഞ്ജിനി ജോസ്
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിയിൽ പ്രശസ്ത ഗായകരായി വിജയ് യേശുദാസും രഞ്ചിനി ജോസിന്റെയും ലൈവ് മ്യൂസിക് പരിപാടി ഉണ്ടായിരിക്കുന്നതാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50–ാം വാർഷികത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറുന്നത്. രാവിലെ 10 മണി മുതൽ 2 മണിവരെ

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിയിൽ പ്രശസ്ത ഗായകരായി വിജയ് യേശുദാസും രഞ്ജിനി ജോസിന്റെയും ലൈവ് മ്യൂസിക് പരിപാടി ഉണ്ടായിരിക്കുന്നതാണ്.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50–ാം വാർഷികത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറുന്നത്. രാവിലെ 10 മണി മുതൽ 2 മണിവരെ സെമിനാർ, ക്ലാസുകൾ, ബിസിനസ് എന്നിവയും വൈകുന്നേരം 5 മണിക്ക് 100 ലധികം വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര, ഡിന്നർ, വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന മീറ്റിംഗിനുശേഷം വിജയ് യേശുദാസ് – രഞ്ജിനി ജോസ് എന്നിവരുടെ ലൈവ് മ്യൂസിക് ഉണ്ടായിരിക്കുന്നതാണ്. അസോസിയേഷന്റെ ഈ ഗോൾഡൻ ജൂബിലി എല്ലാ മലയാളി സംഘടനകളുടെയും സഹകരണത്തോടെയാണ് നടത്തുന്നത്. എല്ലാവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.
ജൂൺ 24 –ാം തീയതി നടക്കുന്ന അസോസിയേഷന്റെ ഗോൾഡൻ ജൂബിലിയിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ 10–ാം തീയതിക്കു മുൻപായി ഓൺലൈനിലൂടെയോ ബന്ധപ്പെട്ട അധികാരികളുടെ പക്കലോ പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ കൂടാതെ ബാങ്ക്വറ്റ് ഹാളിൽ പ്രവേശനം അനുവദനീയമല്ല.
കൂടുതൽ വിവരങ്ങൾക്ക്:
പ്രസിഡന്റ് ജോഷി വള്ളിക്കളം –312 685 6749, കൺവെൻഷൻ ചെയർമാൻ ലെജി പട്ടരുമഠം – 630 709 9075, ഫിനാൻസ് ചെയർമാൻ ജോൺസൺ കണ്ണുക്കാടൻ –847 477 0564, സുവനീർ ചെയർമാൻ അച്ചൻകുഞ്ഞ് മാത്യു – 847 912 2578 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.