ടിക് ടോക്ക് താരം കാൾ ഐസ്‌വെർത്ത് കാർ അപകടത്തിൽ മരിച്ചു
പെൻസിൽവേനിയ∙ ടിക് ടോക്ക് താരം കാൾ ഐസ്‌വെർത്ത് ചൊവ്വാഴ്ച വാഹനാപകടത്തിൽ മരിച്ചു. 35 വയസ്സായിരുന്നു. ഐസ്‌വെർത്തിന്റെ അമ്മ ജാനറ്റ് മരണവാർത്ത സ്ഥിരീകരിച്ചു. ഐസ്‌വെർത്ത് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. താരം സംഭവസ്ഥലത്ത് തന്നെ മരിച്ചു 435,400 പേരാണ് ഐസ്‌വെർത്തിനെ

പെൻസിൽവേനിയ∙ ടിക് ടോക്ക് താരം കാൾ ഐസ്‌വെർത്ത് ചൊവ്വാഴ്ച വാഹനാപകടത്തിൽ മരിച്ചു. 35 വയസ്സായിരുന്നു.
ഐസ്‌വെർത്തിന്റെ അമ്മ ജാനറ്റ് മരണവാർത്ത സ്ഥിരീകരിച്ചു. ഐസ്‌വെർത്ത് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. താരം സംഭവസ്ഥലത്ത് തന്നെ മരിച്ചു
435,400 പേരാണ് ഐസ്‌വെർത്തിനെ ടിക്ക് ടോക്കിൽ പിന്തുടരുന്നത്.
English Summary: Tik Tok star Carl Eisworth dies in car accident