ഹ്യുസ്റ്റൺ∙ ശ്രീമതി മാലിനി സുകുമാരന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ആയി മ്യൂറൽ പെയിന്റിങ് ശിൽപശാല 'ചിത്രാഞ്ജലി' മന്ത്ര കൺവെൻഷനിൽ നടത്തുന്നു . ജൂലൈ 2 ന് ഉച്ച തിരിഞ്ഞു 2.30 നു ആരംഭിക്കും. ഈ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച അവർ നിരവധി പരിശീലന കളരികൾ നോർത്ത് അമേരിക്കയിൽ വിജയകരമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹ്യുസ്റ്റൺ∙ ശ്രീമതി മാലിനി സുകുമാരന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ആയി മ്യൂറൽ പെയിന്റിങ്  ശിൽപശാല 'ചിത്രാഞ്ജലി' മന്ത്ര കൺവെൻഷനിൽ നടത്തുന്നു . ജൂലൈ 2 ന് ഉച്ച തിരിഞ്ഞു 2.30 നു ആരംഭിക്കും.  ഈ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച അവർ നിരവധി പരിശീലന കളരികൾ  നോർത്ത് അമേരിക്കയിൽ  വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. 

ADVERTISEMENT

കേരളത്തിൽ അഭ്യസിച്ചുവരുന്ന പരമ്പരാഗതമായ കലാരൂപമാണ് കേരള മ്യൂറൽ പെയിന്റിങ്ങുകൾ. കേരള മ്യൂറൽ പെയിന്റിങ്ങുകളുടെ ചരിത്രം എ ഡി എട്ടാം നൂറ്റാണ്ടിലേതാണ്. വൈവിധ്യ നിറങ്ങളാൽ സമ്പന്നവും ഉജ്ജ്വലവുമായ  ഈ പെയിന്റിങ്ങുകൾ ലോക ശ്രദ്ധ ആകർഷിച്ചവയാണ് .

ADVERTISEMENT

പരമ്പരാഗതമായി പച്ചക്കറി ചായങ്ങളും പ്രകൃതിദത്ത പിഗ്മെന്റുകളും ഉപയോഗിച്ച് സൃഷ്ടിച്ച ഈ പെയിന്റിങ്ങുകൾ പുരാതന കാലത്തെ നിഗൂഢ രൂപങ്ങൾ, സസ്യജന്തുജാലങ്ങൾ എന്നിവയ്‌ക്കൊപ്പം ഹിന്ദു പുരാണങ്ങളിൽ നിന്നുള്ള ആത്മീയ കഥകളും ചിത്രീകരിക്കുന്നു. കേരളത്തിലെ പുരാതന ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും പള്ളികളുടെയും ചുവരുകളിൽ കാണപ്പെടുന്ന അവ എന്നും കാഴ്ചക്കാരിൽ ദൃശ്യ വിസ്മയം സൃഷ്ടിക്കുന്നു .

Show comments