ന്യൂയോർക്ക്‌∙മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലെ റാഡിസണ്‍ ഹോട്ടലില്‍ വച്ച് ജൂലൈ 6 മുതല്‍ ജൂലൈ 9 ഞായർ വരെ ഭദ്രാസനത്തിലെ ഏറ്റവും വലിയ കുടുംബസംഗമമായ 34-ാമത് മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സിന് തുടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്‌∙മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലെ റാഡിസണ്‍ ഹോട്ടലില്‍ വച്ച് ജൂലൈ 6  മുതല്‍ ജൂലൈ 9 ഞായർ വരെ ഭദ്രാസനത്തിലെ ഏറ്റവും വലിയ കുടുംബസംഗമമായ 34-ാമത് മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സിന് തുടക്കം കുറിക്കുന്നു.

ADVERTISEMENT

നോര്‍ത്ത്  അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ തിരുവനന്തപുരം -  കൊല്ലം,  കൊട്ടാരക്കര - പുനലൂര്‍ എന്നീ ഭദ്രാസനങ്ങളുടെ അധിപനും മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ  സഫ്രഗന്‍ മെത്രാപ്പോലീത്തായുമായ ബിഷപ്പ് ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് തിരിതെളിച്ച് സമ്മേളനം  ഉത്ഘാടനം ചെയ്യും.  

ADVERTISEMENT

ബിഷപ്പ്. ഡോ. വഷ്റ്റി മര്‍ഫി മെക്കന്‍സി (പ്രസിഡന്റ് & ജന. സെക്രട്ടറി നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇൻ യുഎസ്എ), റവ.ഡോ. ഗോര്‍ഡന്‍ എസ്. മികോസ്‌കി (അസ്സി.പ്രൊഫ. പ്രിന്‍സ്റ്റണ്‍ സെമിനാരി, ന്യൂജേഴ്‌സി), റവ. ഡോ. ജയാകിരണ്‍ സെബാസ്റ്റ്യൻ (പ്രൊഫ. & ഡീന്‍ യുണൈറ്റഡ് ലൂഥറന്‍ സെമിനാരി, പെന്‍സില്‍വാനിയ) എന്നിവരാണ് കോണ്‍ഫറന്‍സിന് മുഖ്യ നേതൃത്വം നല്‍കുന്നത്. റവ. മെറിന്‍ മാത്യു, ഡോ. ഷൈജി അലക്‌സ്, ഡോ. എ.ഇ. ദാനിയേല്‍, ഡോ. ബിനു ചാക്കോ, റവ. ഡോ. ഈപ്പന്‍ വര്‍ഗ്ഗീസ്, റവ. ഡെന്നീസ് ഏബ്രഹാം, റവ. ജെസ്സ് എം. ജോര്‍ജ്,  റവ. ജെഫ് ജാക്ക് ഫിലിപ്പ്‌സ്, റവ. ജെസ്‌വിന്‍ ജോണ്‍, സോജി ജോർജ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. 

ADVERTISEMENT

ഭദ്രാസന അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്സിനോസിന്റെ  നേതൃത്വത്തില്‍ റവ. ബിജു പി. സൈമണ്‍ (വൈസ് പ്രസിഡന്റ്), തോമസ് ഏബഹ്രാം (ജനറൽ കണ്‍വീനര്‍), ഷാന്‍ മാത്യു (ട്രഷറാർ ), ബിന്‍സി ജോണ്‍ (അക്കൗണ്ടന്റ്) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സബ് കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. രജിസ്‌ട്രേഷന്‍ : റവ. ജാക്‌സന്‍ പി. സാമുവേല്‍ (ചെയര്‍മാന്‍), അലക്‌സ് മാത്യു (കണ്‍വീനര്‍), ഫൈനാന്‍സ് : റവ. ബിബി മാത്യു ചാക്കോ (ചെയര്‍മാന്‍), വര്‍ഗീസ് ജോസഫ് (കണ്‍വീനര്‍), പ്രോഗ്രാം: റവ. ജെയ്‌സണ്‍ എ. തോമസ് (ചെയര്‍മാന്‍), എബി ജോര്‍ജ് ഫിലിപ്പ് (കണ്‍വീനര്‍), സുവനീര്‍: റവ. ജോര്‍ജ് വര്‍ഗീസ് (ചെയര്‍മാന്‍), പി.റ്റി. മാത്യു (കണ്‍വീനര്‍), അനു സ്ക്കറിയ (ചീഫ് എഡിറ്റര്‍), ഫുഡ്: റവ. റജി യോഹന്നാന്‍ (ചെയര്‍മാന്‍), ഷൈജു ചെറിയാന്‍ (കണ്‍വീനര്‍), അക്കോമഡേഷന്‍: റവ. മാത്യു വര്‍ഗീസ് (ചെയര്‍മാന്‍), എം.എ. നൈനാന്‍ (കണ്‍വീനര്‍), സെക്യൂരിറ്റി : റവ. അരുണ്‍ ശാമുവല്‍ വര്‍ഗീസ് (ചെയര്‍മാന്‍), ഡാനിയേല്‍ വര്‍ഗീസ് (കണ്‍വീനര്‍), പ്രയര്‍: റവ. റെന്നി വര്‍ഗീസ് (ചെയര്‍മാന്‍), ഡോ. രേഷ്മ ഫിലിപ്പ് (കണ്‍വീനര്‍), ട്രാന്‍സ്‌പോര്‍ട്ടേഷന്‍: ജോസഫ് കുരുവിള (കണ്‍വീനര്‍), റിസപ്ഷന്‍ : സാം സക്കറിയ (കണ്‍വീനര്‍), ഓഡിയോ, വിഡിയോ & മീഡിയ : റോജിഷ് സാം (കണ്‍വനര്‍) പബ്ലിസിറ്റി & വെബ്‌സൈറ്റ്: ബൈജു വര്‍ഗീസ് & ഷെറിന്‍ ചാക്കോ (കണ്‍വീനേഴ്‌സ്), മെഡിക്കല്‍: ഡോ. ആന്‍സി സ്കറിയ & ഡോ. മറിയാമ്മ ഏബ്രഹാം (കണ്‍വീനേഴ്‌സ്), ടാലന്റ് നൈറ്റ്: റവ. ബൈജു തോമസ് & സുമാ ചാക്കോ (കണ്‍വീനേഴ്‌സ്) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സബ്കമ്മറ്റികള്‍ കോണ്‍ഫറന്‍സിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.

നാളെ ആരംഭിക്കുന്ന മാർത്തോമ്മാ ഫാമിലി കോൺഫറൻസിന്റെ എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂർത്തികരിച്ചതായി ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം കല്ലൂപ്പാറ, ഭദ്രാസന ട്രഷറാർ ജോർജ് ബാബു, കോൺഫറൻസ് വൈസ്. പ്രസിഡന്റ് റവ. ബിജു പി. സൈമൺ, ജനറൽ കൺവീനർ തോമസ് എബ്രഹാം, പബ്ലിസിറ്റി കൺവീനർ ബൈജു വർഗീസ് എന്നിവർ അറിയിച്ചു.