കൊളംബസ് ∙ സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ ആദ്യമായി 32 ടീമുകളെ പങ്കെടുപ്പിച്ച് T7 ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് വനിതകളുടെ ക്രിക്കറ്റ് മത്സരത്തോടെ ആയിരുന്നു ഉദ്ഘാടനം. വാശി ഏറിയ മത്സരങ്ങൾ രാത്രി 11 മണിയോടെ ആണ് അവസാനിച്ചത്. ടീം റാങ്ക്കളുടെ അടിസ്ഥാനത്തിൽ രണ്ട് തട്ടുകൾ ആയി നടത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബസ് ∙ സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ ആദ്യമായി 32 ടീമുകളെ പങ്കെടുപ്പിച്ച് T7 ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു.  രാവിലെ 8 മണിക്ക് വനിതകളുടെ ക്രിക്കറ്റ് മത്സരത്തോടെ ആയിരുന്നു  ഉദ്ഘാടനം. വാശി ഏറിയ മത്സരങ്ങൾ രാത്രി 11 മണിയോടെ ആണ് അവസാനിച്ചത്. ടീം റാങ്ക്കളുടെ അടിസ്ഥാനത്തിൽ രണ്ട് തട്ടുകൾ ആയി നടത്തിയ മത്സരങ്ങളിൽ VCC risers Division ഒന്നാം സ്ഥാനത്തും ADC royal strikers രണ്ടാം സ്ഥാനത്തും എത്തി. Division രണ്ടിൽ ഒന്നാം സ്ഥാനത്ത് എത്തിയത് Hustlers ടീമും രണ്ടാം സ്ഥാനത്ത് PDCC Unitedഉം ആയിരുന്നു.

ADVERTISEMENT

ടെസ്‌ല കാറുകളുടെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, live commentary എന്നിവ ഈ ടൂർണമെന്റിനെ വ്യത്യസ്തമാക്കി. സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷിബു നായർ, സെക്രട്ടറി പ്രതീഷ് പുതിയാട്ടിൽ, ഖജാൻജി രൂപേഷ് സത്യൻ, ജോയിന്റ് സെക്രട്ടറി സച്ചിൻലാൽ സുഗതൻ, വൈസ് പ്രസിഡന്റ് അരുൺ ഡേവിസ് എന്നിവർ ആണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്. മത്സരത്തിന് ചുക്കാൻ പിടിച്ചത് സംഘാടകർ ആയ കിരൺ ഇലവങ്കലും അരുൺ ചന്ദും ആയിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT