പ്രശസ്ത നടൻ ആംഗസ് ക്ലൗഡ് കലിഫോർണിയയിൽ അന്തരിച്ചു
കലിഫോർണിയ ∙ എച്ച്‌ബിഒ ഹിറ്റ് സീരീസ് യൂഫോറിയ താരം ആംഗസ് ക്ലൗഡ് തിങ്കളാഴ്ച കലിഫോർണിയയിലെ ഓക്ക്‌ലാൻഡിൽ അന്തരിച്ചു. അദ്ദേഹത്തിന് 25 വയസ്സായിരുന്നു. 'ഏറ്റവും ഭാരിച്ച ഹൃദയത്തോടെയാണ് ഇന്ന് അവിശ്വസനീയമായ ഒരു മനുഷ്യനോട് ഞങ്ങൾക്ക് വിട പറയേണ്ടി വന്നത്' ക്ലൗഡിന്റെ കുടുംബം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച

കലിഫോർണിയ ∙ എച്ച്‌ബിഒ ഹിറ്റ് സീരീസ് യൂഫോറിയ താരം ആംഗസ് ക്ലൗഡ് തിങ്കളാഴ്ച കലിഫോർണിയയിലെ ഓക്ക്‌ലാൻഡിൽ അന്തരിച്ചു. അദ്ദേഹത്തിന് 25 വയസ്സായിരുന്നു. 'ഏറ്റവും ഭാരിച്ച ഹൃദയത്തോടെയാണ് ഇന്ന് അവിശ്വസനീയമായ ഒരു മനുഷ്യനോട് ഞങ്ങൾക്ക് വിട പറയേണ്ടി വന്നത്' ക്ലൗഡിന്റെ കുടുംബം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. ഈ നഷ്ടവുമായി ആംഗസ് തീവ്രമായി പോരാടി. ആംഗസ് ഇപ്പോൾ തന്റെ ഉറ്റസുഹൃത്തായിരുന്ന അച്ഛനുമായി വീണ്ടും ഒന്നിച്ചു എന്നറിയുന്നത് മാത്രമാണ് ഞങ്ങൾക്ക് ആശ്വാസം. ഒരു കലാകാരൻ, ഒരു സുഹൃത്ത്, ഒരു സഹോദരൻ, മകൻ എന്നീ നിലകളിൽ ആംഗസ് ഞങ്ങൾക്കെല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു എന്നും കുടുംബം വ്യക്തമാക്കി.
ആംഗസ് മാനസീക സംഘര്‍ഷങ്ങള്‍ നേരിട്ടിരുന്നതായി കുടുംബം വ്യക്തമാക്കി. “നർമ്മം, ചിരി, എല്ലാവരോടും ഉള്ള സ്നേഹം എന്നിവയാൽ ലോകം അദ്ദേഹത്തെ ഓർക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും കുടുംബം വ്യക്തമാക്കി.
യൂഫോറിയ എന്ന് എച്ച്ബിഒ യുടെ ഹിറ്റ് സീരീസില്‍ ഫെസ്‌കോ എന്ന മയക്ക്മരുന്ന് ഇടപാടുകാരനായിട്ടാണ് ആംഗസ് അഭിനിച്ചത്. സീരീസിലെ ആംഗസിന്റെ പ്രകടനം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
English Summary: Euphoria actor Angus Cloud dies at 25