ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 23ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെ സെന്റ് തോമസ് സീറോ മലബാർ പാരീഷ് ഹാളിൽ വച്ച് നടത്തുന്നതാണ്.അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ വിവിധ ഡാൻസ് പരിപാടികളും അത്തപ്പൂ മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : ഷൈനി ഹരിദാസ് – 630 290

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 23ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെ സെന്റ് തോമസ് സിറോ മലബാർ പാരീഷ് ഹാളിൽ വച്ച് നടത്തുന്നതാണ്. അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ വിവിധ ഡാൻസ് പരിപാടികളും അത്തപ്പൂ മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

ADVERTISEMENT

ഷൈനി ഹരിദാസ് – 630 290 7143

ഡോ. സിബിൾ ഫിലിപ്പ് – 630 697 2241 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ADVERTISEMENT

അസോസിയേഷന്റെ ഈ വർഷത്തെ പിക്നിക് ഓഗസ്റ്റ് 27 ന് ഞായറാഴ്ച 11 മണി മുതൽ വൈകുന്നേരം 5.30 ഉണ്ടായിരിക്കുന്നതാണതാണ് ഭാരാവാഹികൾ അറിയിച്ചു. 

‌പിക്നിക് കോർഡിനേറ്റർ ഫിലിപ്പ് പുത്തൻപുരയിൽ –773–405– 5954

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT