ഹൂസ്റ്റൺ ∙ നവംബർ 23 മുതൽ 25 വരെ ഹൂസ്റ്റണിൽ നടക്കുന്ന ഹൈന്ദവ സംഗമം അമേരിക്കയിലെ സർഗധനരായ എഴുത്തുകാർക്കും അനുഷ്ഠാന കലാകാരന്മാർക്കും

ഹൂസ്റ്റൺ ∙ നവംബർ 23 മുതൽ 25 വരെ ഹൂസ്റ്റണിൽ നടക്കുന്ന ഹൈന്ദവ സംഗമം അമേരിക്കയിലെ സർഗധനരായ എഴുത്തുകാർക്കും അനുഷ്ഠാന കലാകാരന്മാർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ നവംബർ 23 മുതൽ 25 വരെ ഹൂസ്റ്റണിൽ നടക്കുന്ന ഹൈന്ദവ സംഗമം അമേരിക്കയിലെ സർഗധനരായ എഴുത്തുകാർക്കും അനുഷ്ഠാന കലാകാരന്മാർക്കും സ്വന്തം സൃഷ്ടികളുടെ പ്രദർശനവും പ്രകാശനവും സാധ്യമാക്കുന്ന പ്രത്യേക സർഗ്ഗവേദി ഒരുക്കുന്നു. 

സാഹിത്യകാരന്മാരെ സ്വന്തം കൃതികൾ പരിചയപ്പെടുത്തി സംസാരിക്കാനും വിൽപ്പന നടത്താനും വേദിയൊരുക്കി പ്രോത്സാഹിപ്പിക്കുമ്പോൾ അനുഷ്‌ഠാന കലാകാരന്മാർക്ക് ലൈവ് ആയി സർഗ്ഗ സൃഷ്ടി നടത്താനും പ്രദർശിപ്പിക്കാനുമുള്ള അസുലഭ അവസരമാണ് കെ.എച്ച്.എൻ.എ. ഒരുക്കുന്നത്.

ADVERTISEMENT

മലയാള ചലച്ചിത്ര രംഗത്തെ കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലത്തെ മഹനീയ സാന്നിധ്യമായ ശ്രീകുമാരൻ തമ്പിയും തിയേറ്റർ ഷോയിൽ മലയാളത്തിൽ പകരം വെക്കാനില്ലാത്ത പ്രതിഭ സൂര്യ കൃഷ്ണമൂർത്തിയും പ്രവാസലോകത്തെ മിന്നും താരങ്ങളും അണിനിരക്കുന്ന കലാസാഹിത്യ സംവാദങ്ങളും പ്രഭാഷണങ്ങളും നൂതനമായ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നു.

കണ്‍വൻഷന്റെ തായാറെടുപ്പുകള്‍ അണിയറയിൽ നടന്നുവരുന്നതായി പ്രസിഡന്റ് ജി.കെ.പിള്ളയും സെക്രട്ടറി സുരേഷ് നായരും ട്രഷറർ ബാഹുലേയൻ രാഘവനും കൺവൻഷൻ ചെയർമാൻ രഞ്ജിത് പിള്ളയും പറഞ്ഞു.

ADVERTISEMENT

സർഗ്ഗവേദിയുടെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 

രഞ്ജിത് പിള്ള (713 417 7472)

ADVERTISEMENT

സുരേഷ് നായർ (952 210 7471)

സുരേന്ദ്രൻ നായർ (248 525 2351)