ഡാലസ് ∙ നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ്റ് സെന്റർ- എ "സംഘവാര കൺവൻഷൻ" സെപ്റ്റംബർ 25 മുതൽ ആരംഭിക്കുന്നു. 25 മുതൽ 29 വരെ (രാത്രി 7 മുതൽ- 8.30 വരെ CST) ' സംഘവാര കൺവെൻഷൻ ആഴ്ചയായി' നടത്തപ്പെടുന്നു. സൂം പ്ലേറ്റ്ഫോലൂടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ്മാ  ഭദ്രാസനത്തിന്റ  വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ സൗത്ത് വെസ്റ്റ് സെന്റർ- എ  "സംഘവാര  കൺവൻഷൻ" സെപ്റ്റംബർ 25 മുതൽ ആരംഭിക്കുന്നു.  25 മുതൽ 29 വരെ (രാത്രി 7 മുതൽ- 8.30 വരെ CST) ' സംഘവാര കൺവെൻഷൻ ആഴ്ചയായി' നടത്തപ്പെടുന്നു. സൂം പ്ലേറ്റ്ഫോലൂടെയാണ് പരിപാടി.  ഇന്ത്യയിലെ വിവിധ മിഷൻ മേഖലകളിൽ നിന്നുള്ള സുവിശേഷകരെ പ്രധാന പ്രഭാഷകരായി ക്രമീകരിച്ചിരിക്കുന്നു. 

ADVERTISEMENT

തിങ്കൾ: ഇവാഞ്ചലിസ്റ്റ്.  ഷാജി പാപ്പൻ (എളമ്പൽ),

ചൊവ്വ: ഇവാഞ്ചലിസ്റ്റ്.  ബിജു എസ് (ക്രിസ്‌റ്റ പെർമകുളം)

ADVERTISEMENT

ബുധൻ:  ഇവാഞ്ചലിസ്റ്റ്.  വിനു രാജ് (പോണ്ടിച്ചേരി )

വ്യാഴം: ഇവാഞ്ചലിസ്റ്റ്.  സാമുവൽ റ്റി ചാക്കോ (ബാംഗ്ലൂർ)

ADVERTISEMENT

വെള്ളി : ഇവാഞ്ചലിസ്റ്റ്.  ബോവസ് കുട്ടി ബി (ഡിണ്ടിഗൽ അംബ്ലിക്കൽ മിഷൻ) തുടങ്ങിയവർ വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 

ഈ അവസരത്തിൽ മിഷൻ മേഖലകളിൽ പ്രവർത്തിക്കുന്ന സുവിശേഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകാം. ഈ വർഷത്തെ സംഘവാര കൺവൻഷൻ അനുഗ്രഹത്തിനായും, സുവിശേഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായും, പ്രാർഥനാപൂർവ്വം ഏവരും പങ്കെടുക്കണമെന്ന്‌   സെന്റർ-എ പാരിഷ് മിഷൻ  സെക്രട്ടറി അലക്സ് കോശി അഭ്യർഥിച്ചു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT