ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക രാജ്യാന്തര മാധ്യമസമ്മേളനത്തിന് ഡബിൾ ഹോഴ്സ് പ്ലാറ്റിനം സ്പോൺസർ
മയാമി∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ രാജ്യാന്തര മാധ്യമ സമ്മേളനത്തിന് ഡബിൾ ഹോഴ്സ് ബ്രാൻഡ് ഉടമകളായ മഞ്ഞിലാസ് ഗ്രൂപ്പ് പ്ലാറ്റിനം സ്പോൺസർ . നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ വെച്ചാണ് മാധ്യമ സമ്മേളനം നടക്കുന്നത് . രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ

മയാമി∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ രാജ്യാന്തര മാധ്യമ സമ്മേളനത്തിന് ഡബിൾ ഹോഴ്സ് ബ്രാൻഡ് ഉടമകളായ മഞ്ഞിലാസ് ഗ്രൂപ്പ് പ്ലാറ്റിനം സ്പോൺസർ . നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ വെച്ചാണ് മാധ്യമ സമ്മേളനം നടക്കുന്നത് . രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നവംബർ 3 ,4 തീയതികളിൽ രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. പ്രവേശനം സൗജന്യമാണ് .
എല്ലാവർക്കും നല്ല ഭക്ഷണം എന്ന ആശയമാണ് ‘ഡബിൾ ഹോഴ്സ്ക്’ എന്ന ബ്രാൻഡ് ആരംഭിക്കാൻ സ്ഥാപകനായ എം.ഒ. ജോണിനെ പ്രചോദിപ്പിച്ചത്. 64 വർഷം മുൻപ് ഡബിൾ ഹോഴ്സിന്റെ മാതൃ ബ്രാൻഡായ മഞ്ഞിലാസ് ഉയർന്ന ഗുണമേന്മയുള്ള അരിയും ധാന്യങ്ങളും വിൽക്കുന്ന ഒരു റൈസ് മില്ലിങ് കമ്പനിയായാണ് സ്ഥാപിതമായത് .
ഉപഭോക്താക്കളുടെ പിന്തുണയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്നത്തെ തിരക്കേറിയ ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ പരമ്പരാഗത ഭക്ഷണത്തിന്റെ സാധ്യതകൾ മുൻകൂട്ടി കണ്ടാണ് മഞ്ഞിലാസ് ഡബിൾ ഹോഴ്സ് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ തുടങ്ങിയത്. അരിപ്പൊടികൾ , പ്രഭാതഭക്ഷണ മിക്സുകൾ, തൽക്ഷണ മിശ്രിതങ്ങൾ, ഗോതമ്പ് ഉൽപന്നങ്ങൾ, കറിപ്പൊടികൾ, ‘പെർഫെക്റ്റ് ബ്ലെൻഡ് ടെക്നോളജി’ ഉപയോഗിച്ച്, പ്രകൃതിദത്തമായി സംരക്ഷിച്ചിരിക്കുന്ന അച്ചാറുകൾ, ആരോഗ്യ ഭക്ഷണങ്ങൾ, റെഡി-ടു-കുക്ക് & റെഡി-ടു-ഈറ്റ് ഉൽപ്പന്നങ്ങൾ എന്നിവ ഡബിൾ ഹോഴ്സ് ബ്രാൻഡിൽ പുറത്തിറക്കുന്നു.
English Summary: Double Horse, Platinum Sponsor for India Press Club of North America International Press Conference