ന്യൂയോർക്ക് ∙ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സംഗീത വിദ്യാലയമായ സാധക സ്കൂൾ ഓഫ് മ്യൂസിക് ഒക്ടോബര്‍ ഏഴാം തീയതി (venue: 100 Fieldstone drive (Fieldstone Middle school), Theills Newyork) ജെറി അമൽദേവ് നയിക്കുന്ന 'സിങ് അമേരിക്ക വിത്ത് ജെറി അമൽദേവ്' എന്ന സംഗീത പ്രോഗ്രാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സംഗീത വിദ്യാലയമായ  സാധക സ്കൂൾ ഓഫ് മ്യൂസിക്  ഒക്ടോബര്‍ ഏഴാം തീയതി (venue:  100  Fieldstone drive (Fieldstone Middle school), Theills Newyork)  ജെറി അമൽദേവ് നയിക്കുന്ന 'സിങ് അമേരിക്ക വിത്ത് ജെറി അമൽദേവ്' എന്ന സംഗീത പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നു. 

ADVERTISEMENT

മലയാളത്തിന്റെ അഭിമാനമായ സംഗീത പ്രതിഭ  ജെറി അമൽദേവിനെ സാധക സംഗീത പുരസ്‌കാരം നൽകി ആദരിക്കുന്നതാണ് പരിപാടിയുടെ പ്രധാന ആകർഷണം. പ്രോഗ്രാമിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സാധക സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ കെ. ഐ. അലക്സാണ്ടർ അറിയിച്ചു 

ADVERTISEMENT

ഗോപിനാഥ് മുതുകാട് നേതൃത്വം കൊടുക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സഹായ ഹസ്തം  പരിപാടിയുടെ   പ്രധാന ഉദ്ദേശ ലക്ഷ്യമാണെന്നു സംഘാടകർ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT