ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ പി. ജി. സുരേഷ് കുമാർ പങ്കെടുക്കും
മയാമി ∙ 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) മാധ്യമ സമ്മേളനത്തിൽ മലയാള ദൃശ്യ മാധ്യമരംഗത്ത് കാൽ നൂറ്റാണ്ടായി സജീവ സാന്നിധ്യമായ ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റർ പി. ജി സുരേഷ് കുമാർ പങ്കെടുക്കും.

മയാമി ∙ 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) മാധ്യമ സമ്മേളനത്തിൽ മലയാള ദൃശ്യ മാധ്യമരംഗത്ത് കാൽ നൂറ്റാണ്ടായി സജീവ സാന്നിധ്യമായ ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റർ പി. ജി സുരേഷ് കുമാർ പങ്കെടുക്കും. മാധ്യമ സമ്മേളനത്തിലെ സാന്നിധ്യമാകാന് ഇത്തവണ എത്തുന്നത് പ്രമുഖരുടെ വലിയ നിര തന്നെയാണ്
രാഷ്ട്രീയസാമൂഹിക മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നവം 3 വെളിയാഴ്ചയും , 4 ശനിയാഴ്ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും, പൊതു സമ്മേളനവും, കലാപരിപാടികളും നടക്കും. പ്രവേശനം സൗജന്യമാണ് .
സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് -ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് -ട്രഷറർ , ബിജു കിഴക്കേക്കുറ്റ് -അഡ്വവൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ -വൈസ് പ്രസിഡന്റ് , സുധ പ്ലക്കാട്ട് -ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷനൽ കമ്മിറ്റിയാണ് മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് - 732 429 9529 , ഷിജോ പൗലോസ് - 201 238 9654