ഇന്ത്യ പ്രസ് ക്ലബ് പുരസ്‌കാരങ്ങൾക്ക് എൻട്രികൾ ക്ഷണിക്കുന്നു
മയാമി∙ നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) രാജ്യാന്തര മാധ്യമ സമ്മേളനത്തിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും സംഘടനകളെയും പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നു. മലയാളികളിൽ മികച്ച ആരോഗ്യ

മയാമി∙ നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) രാജ്യാന്തര മാധ്യമ സമ്മേളനത്തിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും സംഘടനകളെയും പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നു.
മലയാളികളിൽ മികച്ച ആരോഗ്യ രംഗത്തെ സമഗ്ര സംഭാവന , മികച്ച ഡോക്ടർ, മികച്ച എൻജിനീയർ , മികച്ച ജീവകാരുണ്യ പ്രവർത്തകൻ , മികച്ച സംരംഭകൻ, ,മികച്ച സാമൂഹിക-സാംസ്‌കാരിക സംഘടന , എന്നീ വിഭാഗങ്ങളിൽ ആണ് പുരസ്‌കാരങ്ങൾ നൽകുന്നത്. കൂടാതെ മാധ്യമരംഗത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഇന്ത്യ പ്രസ് ക്ലബ് അംഗങ്ങൾക്കും പുരസ്‌കാരങ്ങൾ നൽകും .
വ്യക്തികളും സംഘടനകൾക്കും അപേക്ഷകൾ അയക്കാവുന്നതോടൊപ്പം പൊതുജനങ്ങൾക്കും പുരസ്‌കാരങ്ങൾക്ക് നോമിനേഷനുകൾ നൽകാവുന്നതാണ് . നോമിനേഷനുകൾ indiapressclub2022@gmail.com എന്ന ഈമെയിലിലേക്ക് ഒക്ടോബർ 22 ന് മുമ്പായി അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് - 732 429 9529 , ഷിജോ പൗലോസ് - 201 238 9654.