ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിന് മീഡിയ കമ്മറ്റി രൂപീകരിച്ചു; ജോർജ് ജോസഫ് ചെയർമാൻ , ജോർജ് തുമ്പയിൽ കൺവീനർ
മയാമി ∙ അടുത്ത മാസം 2 ,3 ,4 തീയതികളിൽ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) മാധ്യമ സമ്മേളനത്തിനായുള്ള മീഡിയ കമ്മറ്റി രൂപീകരിച്ചു. ഇന്ത്യ പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റും, അഡ്വൈസറി ബോർഡ് മെമ്പറും, ഇ-മലയാളി ഓൺലൈൻ എഡിറ്ററുമായ ജോർജ് ജോസഫ്

മയാമി ∙ അടുത്ത മാസം 2 ,3 ,4 തീയതികളിൽ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) മാധ്യമ സമ്മേളനത്തിനായുള്ള മീഡിയ കമ്മറ്റി രൂപീകരിച്ചു. ഇന്ത്യ പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റും, അഡ്വൈസറി ബോർഡ് മെമ്പറും, ഇ-മലയാളി ഓൺലൈൻ എഡിറ്ററുമായ ജോർജ് ജോസഫ് ചെയർമാനും , ഇന്ത്യ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ മുൻ പ്രസിഡന്റ് ജോർജ് തുമ്പയിൽ കൺവീനറുമായ മീഡിയ കമ്മറ്റിയാണ് രൂപീകരിച്ചത്.
ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നവം 3 വെള്ളിയാഴ്ചയും ,4 ശനിയാഴ്ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ് .
സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് -ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് -ട്രഷറർ , ബിജു കിഴക്കേക്കുറ്റ് -അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് ഇലെക്ട് , ബിജു സക്കറിയ -വൈസ് പ്രസിഡന്റ് , സുധ പ്ലക്കാട്ട് -ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷനൽ കമ്മറ്റിയാണ് മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് - 732 429 9529 , ഷിജോ പൗലോസ് - 201 238 9654