ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ മലങ്കര മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ആദരവ് അറിയിച്ച് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ പീലക്സിനോസ്. ന്യൂയോർക്കിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ മലങ്കര മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ആദരവ് അറിയിച്ച് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ പീലക്സിനോസ്. ന്യൂയോർക്കിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ്‌ ഭദ്രാസന  അരമനയിൽ എത്തിയാണ് ബിഷപ് ഡോ. മാർ പീലക്സിനോസ്  ഭദ്രാസനത്തിന്റെ ആദരവുകൾ  ബാവായെ അറിയിച്ചത്. ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം കല്ലൂപ്പാറയും ഒപ്പം ഉണ്ടായിരുന്നു.

മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ്  ഭദ്രാസനാധിപനെയും ഭദ്രാസന സെക്രട്ടറിയെയും മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ്‌ ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ നിക്കോളാവോസ് സ്വീകരിച്ചു. ബിഷപ് ഡോ.ഐസക് മാർ പീലക്സിനോസ് മുൻപ്  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായോടൊപ്പം കോട്ടയത്തെ എഫ്എഫ്ആർആർസി തിയോളജിക്കൽ സെമിനാരിയിൽ ഫാക്കൽറ്റി ആയിരുന്നു.

മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ മലങ്കര മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ആദരവ് അറിയിച്ചപ്പോൾ.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT