അറ്റ്ലാന്‍റ∙ ലോകപ്രശസ്ത സിനിമകളായ ബ്ലാക്ക് പാന്തർ, അവഞ്ചേഴ്‌സ് എന്നിവയുടെ സ്റ്റണ്ട്മാനും പ്രശസ്ത നടനുമായ താരാജ റാംസെസ് (41) യുഎസിലെ ജോർജിയിൽ കാർ അപകടത്തിൽ കൊല്ലപ്പെട്ടു. റാംസെസിന് ഒപ്പമുണ്ടായിരുന്ന മൂന്ന് മക്കളും അപകടത്തിൽ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ. 13 വയസുള്ള മകളും 10 വയസുള്ള മകനും 8

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറ്റ്ലാന്‍റ∙ ലോകപ്രശസ്ത സിനിമകളായ ബ്ലാക്ക് പാന്തർ, അവഞ്ചേഴ്‌സ് എന്നിവയുടെ സ്റ്റണ്ട്മാനും പ്രശസ്ത നടനുമായ താരാജ റാംസെസ്  (41) യുഎസിലെ ജോർജിയിൽ കാർ അപകടത്തിൽ കൊല്ലപ്പെട്ടു. റാംസെസിന് ഒപ്പമുണ്ടായിരുന്ന മൂന്ന് മക്കളും അപകടത്തിൽ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ. 13 വയസുള്ള മകളും 10 വയസുള്ള മകനും  8 ആഴ്ച പ്രായമുള്ള നവജാത ശിശു എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. റാംസെസിന്റെ കാർ റോഡിൽ ബ്രേക്ക് ഡൗണായ ട്രാക്ടർ-ട്രെയിലറുമായി കൂട്ടിയിടിച്ചതാണ് അപകടമുണ്ടായത്.

 തന്റെ അഞ്ച് കുട്ടികളുമായി ഹാലോവീൻ രാത്രി ജോർജിയയിലെ ഡികാൽബ് കൗണ്ടിയിലെ അന്തർസംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് റാംസെസ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മൃതസംസ്‌കാരച്ചെലവുകൾക്കായി കുടുംബത്തെ സഹായിക്കുന്നതിനായി  GoFundMe യിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

English Summary:

Black Panther's stuntman and three children killed in car crash