ന്യൂഹാംഷർ ∙ ന്യൂഹാംഷർ സ്റ്റേറ്റ് സൈക്യാട്രിക് ഹോസ്പിറ്റലിൽ ഉണ്ടായ വെടിവയ്പ്പിൽ നിരവധി പേർക്ക് വെടിയേറ്റതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ട അലേർട്ടിൽ ഒന്നിലധികം പേർ മരിച്ചെന്നും, വെടിവച്ചുവെന്നു സംശയിക്കുന്നയാളും മരിച്ചതായി സംസ്ഥാന പൊലീസ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഹാംഷർ ∙ ന്യൂഹാംഷർ സ്റ്റേറ്റ് സൈക്യാട്രിക് ഹോസ്പിറ്റലിൽ ഉണ്ടായ വെടിവയ്പ്പിൽ നിരവധി പേർക്ക് വെടിയേറ്റതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ട അലേർട്ടിൽ ഒന്നിലധികം പേർ മരിച്ചെന്നും, വെടിവച്ചുവെന്നു സംശയിക്കുന്നയാളും മരിച്ചതായി സംസ്ഥാന പൊലീസ് അറിയിച്ചു. മരിച്ചവരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. കൂടുതൽ വിശദാംശങ്ങളും ലഭ്യമല്ല.

ന്യൂഹാംഷർ ഹോസ്പിറ്റൽ സുരക്ഷിതമായ ഇൻപേഷ്യന്റ് സൈക്യാട്രിക് ആശുപത്രിയാണ്. എല്ലാ സന്ദർശകരെയും മെറ്റൽ ഡിറ്റക്ടറിലൂടെയാണ് കടത്തിവിടുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രദേശത്തെ റോഡുകൾ തടഞ്ഞതായും  കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയതായും ന്യൂഹാംഷർ ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.

English Summary:

Shooting at New Hampshire psychiatric hospital

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT