വാഷിങ്ടനിൽ അവധിക്കാലത്തിന് അനൗദ്യോഗിക തുടക്കം; രണ്ട് ടർക്കികൾക്ക് മാപ്പ് നൽകി ബൈഡൻ
വാഷിങ്‌ടൻ ∙ അമേരിക്കയിലെ വൈറ്റ് ഹൗസ് താങ്ക്സ് ഗിവിങ് ചടങ്ങുകളുടെ പരമ്പരാഗത രീതിയിനുസരിച്ച് പ്രസിഡന്റ് ജോ ബൈഡൻ രണ്ട് ടർക്കികൾക്ക് മാപ്പ് നൽകി. ഈ ആചാരപ്രകാരം മാപ്പ് ലഭിക്കുന്ന ടർക്കികളെ കൊന്ന് ഭക്ഷിക്കുന്നതിൽ നിന്നും ഒഴിവാക്കും. മിനിസോഡയിലെ ഫാമിലി ഫാമിൽ നിന്നുള്ള ലിബർട്ടിയും ബെല്ലിനുമാണ് മാപ്പ്

വാഷിങ്‌ടൻ ∙ വൈറ്റ് ഹൗസിലെ താങ്ക്സ് ഗിവിങ് ചടങ്ങുകളുടെ പരമ്പരാഗത രീതിയിനുസരിച്ച് പ്രസിഡന്റ് ജോ ബൈഡൻ രണ്ട് ടർക്കികൾക്ക് മാപ്പ് നൽകി. ഈ ആചാരപ്രകാരം മാപ്പ് ലഭിക്കുന്ന ടർക്കികളെ കൊന്ന് ഭക്ഷിക്കുന്നതിൽ നിന്നും ഒഴിവാക്കും. മിനിസോഡയിലെ ഫാമിലി ഫാമിൽ നിന്നുള്ള ലിബർട്ടിയും ബെല്ലിനുമാണ് മാപ്പ് ലഭിച്ച ടർക്കികൾ.
റോസ് ഗാർഡന് പകരം ഈ വർഷം സൗത്ത് ലോണിൽ സജ്ജീകരിച്ചിരുന്ന ചടങ്ങോടെ വാഷിങ്‌ടനിലെ അവധിക്കാലത്തിന് അനൗദ്യോഗികമായി തുടക്കമായി. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച തന്റെ 81-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണ പരമ്പരാഗത ചടങ്ങിൽ പങ്കെടുത്തത്.