ഹൂസ്റ്റണ്‍ ∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡോ നിഷാ പിള്ളയും ( ന്യൂയോര്‍ക്ക്) ജനറല്‍ സെക്രട്ടറിയായി മധു ചെറിയേടത്തും ( ന്യൂ ജേഴ്‌സി) തെരഞ്ഞെടുക്കപ്പെട്ടു. സുരേഷ് നായര്‍ (മിനസോട്ട)വൈസ് പ്രസിഡന്റ്്,്ആതിര സുരേഷ(കാലിഫോര്‍ണിയ)ജോ.സെക്രട്ടറി, രഘുവരന്‍ നായര്‍(ന്യൂയോര്‍ക്ക്)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡോ നിഷാ പിള്ളയും ( ന്യൂയോര്‍ക്ക്)  ജനറല്‍ സെക്രട്ടറിയായി മധു ചെറിയേടത്തും (  ന്യൂജഴ്‌സി) തിരഞ്ഞെടുക്കപ്പെട്ടു. സുരേഷ് നായര്‍ (മിനസോഡ)വൈസ് പ്രസിഡന്‍റ് ആതിര സുരേഷ(കലിഫോര്‍ണിയ)ജോ.സെക്രട്ടറി, രഘുവരന്‍ നായര്‍(ന്യൂയോര്‍ക്ക്) ട്രഷറര്‍, ശ്രീജിത്ത് ശ്രീനിവാസന്‍ (അരിസോന)ജോ. ട്രഷറര്‍, അപ്പുക്കുട്ടന്‍ പിള്ള(ന്യൂയോര്‍ക്ക്), രാധാമണി കെ. നായര്‍,(ന്യൂയോര്‍ക്ക്),ജയപ്രകാശ് നായര്‍,(ന്യൂയോര്‍ക്ക്),രമണി ദേവി പിള്ള(ടെക്‌സസ്) സഞ്ജീവ് ഷണ്‍മുഖംപിള്ള, (ടെക്‌സസ്)ബിനീഷ് വിശ്വംഭരന്‍( മയാമി), അശോക് മേനോന്‍( ഒര്‍ലാന്‍ഡോ), ബിനു ആര്‍ നായര്‍(പെന്‍സില്‍വേനിയ)ഡോ.തങ്കം അരവിന്ദ്( ന്യൂജഴ്‌സി)ഗോവിന്ദന്‍ നായര്‍ ഹരികുമാര്‍ (കലിഫോര്‍ണിയ) ഗണേഷ് ഗോപാലപ്പണിക്കര്‍,( അരിസേന) ,പ്രദീപ് നായര്‍( കനക്‌ടികട്ട്),രാജീവ് മേനോന്‍( ജോര്‍ജിയ)വിജി എസ് നായര്‍( ഇല്ലിനോയ്)

ട്രസ്റ്റി ബോര്‍ഡ്- അരവിന്ദ് പിള്ള(ഇല്ലിനോയ്), വനജ എസ് നായര്‍( ന്യൂയോര്‍ക്ക്), ടി ഉണ്ണികൃഷ്ണന്‍(താമ്പ), രതീഷ് നായര്‍(വിര്‍ജീനിയ), സതീഷ് അമ്പാടി( അരിസോണ), ഗോവിന്ദന്‍കുട്ടി നായര്‍(കാലിഫോര്‍ണിയ). യൂത്ത് ചെയര്‍-ശബരി സുരേന്ദ്രന്‍, ടെക്സസ്) ,നിതിന്‍ എസ് നായര്‍, (ഇല്ലിനോയ്)

English Summary:

KHNA Nisha Pillai President, Madhu Cheryedath General Secretary

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT